"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം എക്കാലത്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം=ലേഖനം }} |
17:29, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം എക്കാലത്തും
ഇക്കാലത്തും എക്കാലത്തും ശുചിത്വം നമുക്ക് ആവശ്യമാണ് എന്നാൽ ഒരു വൈറസ് തന്നെ വേണ്ടിവന്നു നമുക്ക് ശുചിത്വത്തിന് പ്രാധാന്യം മനസ്സിലാക്കാൻ ജീവിതത്തിൽ എന്തിനേക്കാൾ പ്രാധാന്യം ശുചിത്വത്തിന് തന്നെയാണ് നമ്മുടെ ശാരീരിക ശുചിത്വം പരിസ്ഥിതി ശുചിത്വം ഏറെ പ്രാധാന്യമർഹിക്കുന്ന യുംചെയ്യുന്നു ഈ ശുചിത്വം നഷ്ടപ്പെട്ട അവസ്ഥയിലാണ് കൊറോണ എന്ന വൈറസ് നമ്മെ തോൽപ്പിച്ചത് സാമൂഹിക അകലവും മാനസിക ഐക്യവും ശുചിത്വവും പാലിക്കണമെന്ന് നമ്മെ പഠിപ്പിക്കാൻ ഒരു വൈറസ് തന്നെ വേണ്ടിവന്നു കുട്ടിക്കാലം മുതലേ തന്നെ ശുചിത്വ ത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതായിരുന്നു എന്നാൽ അതിന് കഴിയാത്തതുകൊണ്ടാണ് കൊറോണ എന്ന വൈറസ് വികസിത രാജ്യങ്ങളേയും വികസന രാജ്യങ്ങളെയും ഒരുപോലെ ബാധിച്ചത് ഇതിനുദാഹരണമാണ് അമേരിക്ക സ്പെയിൻ ഇറ്റലി എന്ന വികസന രാജ്യങ്ങൾ അതുപോലെ വികസന തര രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിച്ചു ഈ വൈറസിനെ പ്രതിരോധിക്കുവാൻ നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം ആണ് സാമൂഹിക അകലം സൃഷ്ടിക്കുക മാനസിക ഐക്യം ഉണ്ടാക്കുക എന്നിവയോടൊപ്പം പ്രാധാന്യമുള്ളതാണ് ശുചിത്വം പാലിക്കുക എന്നത് ഇതെല്ലാം ചെയ്തിരുന്നുവെങ്കിൽ കൊറോണ എന്ന വൈറസിനെ നമുക്ക് എളുപ്പം പ്രതിരോധിക്കാം ആയിരുന്നു എങ്കിലും ശുചിത്വം പാലിക്കുക എന്നത് നമ്മുടെ കടമ ആകട്ടെ കുട്ടികൾക്കും പുതുതലമുറയ്ക്കും ശുചിത്വം പാലിക്കുകപാലിക്കുക എന്നത് മാതൃകയാക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം