"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആത്മകഥ | color= 2 }} ഞാൻ കൊറോണ .'...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color= 2
| color= 2
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

17:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആത്മകഥ
          ഞാൻ കൊറോണ .'ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്. കോ വിഡ് 19 എന്നും എന്നെ വിളിക്കാറുണ്ട്.ഞാൻ ലോകത്തെ ലക്ഷകണക്കിന് ആളുകളെ കൊന്നു കൊണ്ടിരിക്കുന്നു. പക്ഷെ കേരളത്തിൽ മാത്രം എനിക്ക് രണ്ടു പേരെ മാത്രമെ കൊല്ലാൻ കഴിഞ്ഞുള്ളു. ആളുകൾ എന്നെ ഇല്ലാതാക്കാനായി പലവിദ്യകളും നോക്കുന്നുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്ക്കോ ഉപയോഗിക്കുകയും കൈകൾ സോപ്പു വെള്ളം ഉപയോഗിച്ചു കഴുകുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ചെന്നെത്താത്ത രാജ്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. എന്നെ തടയാൻ വേണ്ടി ഒരു മരുന്നു പോലും കണ്ടു പിടിച്ചിട്ടില്ല. ഞാൻ ഒരു വൻ വിപത്തായി മാറുകയാണ്. ലോകം മുഴുവൻ എന്നെക്കണ്ട് ഭയന്നു വിറയ്ക്കുകയാണ്. ഞാൻ അത്രയ്ക്കു ഭീകരനായ ഒരു വൈറസാണ്. കാട്ടുതീ പോലെ ഞാൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.കേരളത്തിനു മാത്രമേ ഒരു പരിധി വരെ എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുള്ളു. കൂടുതൽ ആളുകളിലേയ്ക്ക് ഞാൻ പകരാതിരിക്കാൻ ആളുകൾ തമ്മിൽ അകലം പാലിക്കുകയാണ്. ഞാൻ കടന്നു കൂടിയാൽ മനുഷ്യർ മരണത്തിൻ കീഴടങ്ങുന്നു 'ചിലർ 

രക്ഷപ്പെടുന്നു.

അനാമിക ആർ
III A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം