"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''വിശ്വപൗരൻ കൊറോണ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = വിശ്വപൗരൻ കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
വല്ലാത്ത വേദന നെഞ്ചിലെല്ലാം  
വല്ലാത്ത വേദന നെഞ്ചിലെല്ലാം  
പട്ടിണിയാണു പണിക്കാരെല്ലാം  
പട്ടിണിയാണു പണിക്കാരെല്ലാം  
കൈകൾ കഴുകൂ അകന്നു നില്ക്കു
കൈകൾ കഴുകൂ അകന്നു നില്ക്കൂ
അല്ലാതെ പ്രതിരോധ മാർഗമില്ല
അല്ലാതെ പ്രതിരോധ മാർഗമില്ല
സർക്കാരും,ആരോഗ്യവകുപ്പുമെല്ലാം
സർക്കാരും,ആരോഗ്യവകുപ്പുമെല്ലാം
വരി 30: വരി 30:
ഒരുമിച്ചു നീങ്ങാം ജാഗ്രതയോടെ.
ഒരുമിച്ചു നീങ്ങാം ജാഗ്രതയോടെ.
</poem> </center>
</poem> </center>
{{BoxBottom1
| പേര് = ആരോമൽ.ജെ.ബി
| ക്ലാസ്സ് = 8D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് = 42001
| ഉപജില്ല = നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല = തിരുവനന്തപുരം
| തരം = കവിത    <!-- കവിത / കഥ  / ലേഖനം --> 
| color = 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിശ്വപൗരൻ കൊറോണ

കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നു പോലെ
ആശങ്കയോടെ വസിക്കും കാലം
ആപത്തിൽ നിന്നൊഴിവില്ല താനും
രാജ്യ ഭൂഖണ്ഡ വ്യത്യാസമില്ല
രാജ പ്രജയെന്നന്തരമില്ല
രാജ്യമൊന്നുമതിലില്ലാതില്ല
സ്ത്രീ പുരുഷ ഭേദമേതുമില്ല
കൊറോണയ്‌ക്കെല്ലാരുമൊന്നുപോലെ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു സർക്കാരുകൾ
മാനുഷരങ്ങതിലുള്ളവരെല്ലാം
വഴികൾ,റോഡുകൾ,കടകളെല്ലാം
അടഞ്ഞു കിടക്കുന്ന ദൃശ്യമെല്ലാം
വല്ലാത്ത വേദന നെഞ്ചിലെല്ലാം
പട്ടിണിയാണു പണിക്കാരെല്ലാം
കൈകൾ കഴുകൂ അകന്നു നില്ക്കൂ
അല്ലാതെ പ്രതിരോധ മാർഗമില്ല
സർക്കാരും,ആരോഗ്യവകുപ്പുമെല്ലാം
പറയുന്ന കാര്യങ്ങൾ പാലിച്ചിടേണം
നഴ്സുമാർ,പോലീസുകാരുമെല്ലാം
നമുക്കായി ചെയ്യുന്നു സേവനങ്ങൾ
ആധികൾ,വ്യാധികളൊന്നും വേണ്ട
ജാഗ്രതയോടെ അതിജീവിക്കാം
ചങ്ങല പൊട്ടിക്കാം നാളേക്കായി
ഒരുമിച്ചു നീങ്ങാം ജാഗ്രതയോടെ.

ആരോമൽ.ജെ.ബി
8D എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത