"സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/corona" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയും മനുഷ്യനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
17:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയും മനുഷ്യനും
നീണ്ട അടച്ചുപൂട്ടൽ ദിവസങ്ങൾ, ഭൂരിഭാഗം രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നു, ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ച കൊറോണ വൈറസ് പല പല രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങി അമേരിക്ക എന്ന രാജ്യത്താണ് കൂടുതലും കൊറോണ വൈറസ് ബാധിച്ച് ആളുകൾ മരിക്കുന്നത് അടച്ചുപൂട്ടൽ ദിവസങ്ങൾ നീണ്ടു കൊണ്ടേയിരുന്നു കുട്ടികൾക്കും വൃദ്ധൻമാർക്കും ഈ രോഗം അതിവേഗംപിടിപെട്ടു. വിദേശത്ത് ജോലി ചെയ്തിരുന്ന കോവിഡ് ബാധിതർ അവരുടെ നാട്ടിലേക്ക് തിരികെ എത്തുമ്പോൾ അവരിൽ നിന്നും ഈ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു ഈ വൈറസ് ബാധിച്ചവരുടെ ശരീര ശ്രവത്തിൽ നിന്നുമാണ് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് അതിനാൽ രോഗം വരാതെ സൂക്ഷിക്കുകയാണ് നാം ചെയ്യേണ്ടത് അതിനു വേണ്ടി നാം സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഈ മഹാമാരിയെ തുരത്താമെന്ന് ലോകത്തിനുതന്നെ മാതൃക കാണിച്ചുകൊടുക്കുകയാണ് നമ്മുടെ ഈ കൊച്ചു കേരളം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം