"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/അക്ഷരവൃക്ഷം/ലോകമഹാമാരികളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ലോകമഹാമാരികളിലൂടെ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<br>
1850 വർഷം പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിന് . എ.ഡി 165-ൽ റോമാസാമ്രാജ്യത്തിൽ പടർന്ന അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു ഈ ചരിത്രം. അതിൽത്തന്നെ വൈറസ് രോഗങ്ങളുടെ ആരംഭം എ.ഡി 735-ലെ ജപ്പാൻ വസൂരിയിൽ നിന്നാണ്. നമുക്ക് സാധാരണ വരുന്ന ജലദോഷം മുതൽ മഹാമാരികളായ കൊറോണ , എബോള എന്നീ രോഗങ്ങൾ വരെ വൈറസുകൾ മൂലമാണുണ്ടാകുന്നത് .ഇന്ന് അയ്യായിരത്തിൽ പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ മനുഷ്യരെ ഏറ്റവുമധികം ബാധിച്ച വൈറസുകളാണ് ജപ്പാൻ വസൂരി ,റഷ്യൻ ഫ്ലൂ എച്ച്ഐവി,എബോള ,എച്ച് വൺ എൻ വൺ ,എന്നിവ.എഡി 735 ൽ ജപ്പാനിൽ ബാധിച്ച വസൂരിയിൽ 10 ലക്ഷം പേരാണ് മരിച്ചത് . തുടർന്ന് 1889 ൽ പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തെ മഹാമാരി ആയ റഷ്യൻ ഫ്ളൂ ബാധിച്ചും 10 ലക്ഷം പേർ മരിച്ചു. മൂവായിരം വർഷം മുമ്പ് ഇന്ത്യയിലോ ഈജിപ്തിലോ പ്രത്യക്ഷപ്പെട്ടു എന്ന് കരുതുന്ന വസൂരി യൂറോപ്പ് ഏഷ്യ അറേബ്യ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളോളം വിറപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൽ മാത്രം വസൂരി ബാധിച്ച30 മുതൽ 50 കോടി വരെ പേർ മരിച്ചതായാണ് കണക്ക്. 1979 ൽ വസൂരി പൂർണ്ണമായി തുടച്ചു നീക്കിയതായി പ്രഖ്യാപിച്ചു. 1981 എച്ച് ഐ വി വൈറസ് കാരണമുണ്ടാകുന്ന എയ്ഡ്സ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടു. ഇതുവരെ മരുന്ന് കണ്ടെത്താനാവാത്ത ഈ വൈറസ് ബാധിച്ച് 3.2 കോടി പേർ ഇതുവരെ മരിച്ചു. 3.9 കോടി പേർ എയ്ഡ്സ് രോഗം ബാധിച്ചു കഴിയുന്നു. 2014 -16 കാലഘട്ടത്തിൽ ഗിനിയയിൽ ആണ് ആദ്യം എബോള കേസ് റിപ്പോർട്ട് ചെയ്തത് 11300 പേരാണ് പേരാണ് മരിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മരണത്തിനിടയാക്കിയ പകർച്ചവ്യാധിയാണ് എച്ച് വൺ എൻ വൺ ഇതിനോടകം രണ്ടു ലക്ഷം പേരാണ് ഈ വൈറസ് ബാധ മൂലം മരണപ്പെട്ടത്. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസ് ആണ് കൊറോണ വൈറസ് 200ലേറെ രാജ്യങ്ങളിലേക്ക് ഈവൈറസ് ഇതിനോടകം പടർന്നു പിടിച്ചിരിക്കുന്നു.
എന്താണ് വൈറസ്?
ഒരു ജൈവ കോശത്തിനുള്ളിലെല്ലാതെ വളരാനോ പ്രത്യുല്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ലത്തീൻ ഭാഷയിൽ വിഷം എന്നാണ് ഈ പദത്തിനർത്ഥം. രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ് വൈറസിന്റെ ശരീരം ജനിതക വിവരങ്ങൾ വഹിക്കുന്ന നീണ്ട തന്മാത്രകളായ ഡിഎൻഎ ആർഎൻഎ എന്നിവയിലൊന്നിൽ നിർമ്മിതമായ ജീനുകൾ എല്ലാ വൈറസ്സുകളിലും കാണപ്പെടുന്നു. ആതിഥേയ കോശങ്ങൾക്ക്  വെളിയിലായിരിക്കുമ്പോൾ ചില വൈറസുകളിൽ ഇതിന് കൊഴുപ്പു കൊണ്ടുള്ള ഒരു ആവരണം ഉണ്ടായിരിക്കും. വ്യത്യസ്തങ്ങളായ ആകൃതികളാണ് വൈറസുകൾക്കുള്ളത്. ബാക്ടീരിയയുടെ നൂറിൽ ഒന്ന് മാത്രം വലിപ്പമുള്ളവയാണിവ.
കൊറോണ വൈറസിനെ കുറിച്ച്:-
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) ) ,മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ് ) , കോവിഡ്- 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം ,ന്യൂമോണിയ, സാർസ് ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം , മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പ്പം വ്യത്യസ്തമായ , ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് . മൂക്കൊലിപ്പ്, ചുമ ,തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ ,അതായത് പ്രായമായവരിലും ,ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും . ഇതുവഴി ഇവരിൽ ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും.
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യൂ ബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത് . വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും .തുമ്മൽ ,ചുമ, മൂക്കൊലിപ്പ് ,ക്ഷീണം ,തൊണ്ടവേദന എന്നിവയും ഉണ്ടാകും
വ്യാപനം:-
ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് തുമ്മുംമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായു മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുംമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും .വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുംമ്പോഴോ അയാൾക്ക് ഹസ്തദാനം നല്കുകയോ ചെയ്യുംമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം . ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും
ചികിത്സ :-
കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല . പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്കേണ്ടത്.
സാമൂഹിക അകലം പാലിച്ച്കൊണ്ട് ആരോഗ്യ അവബോധത്തിലൂടെ നമുക്ക് അതിജീവിക്കാം. ഈ സമയവും കടന്ന്പോകും.... 
</p>
{{BoxBottom1
| പേര്=പാർവ്വതി.എം.കെ
| ക്ലാസ്സ്=8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.കെ.വി.എച്ച് എസ് എസ് എറിയാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23014
| ഉപജില്ല=കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=        തൃശ്ശൂർ 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                                                                                        
                                                                                                           
 

17:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകമഹാമാരികളിലൂടെ


1850 വർഷം പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിന് . എ.ഡി 165-ൽ റോമാസാമ്രാജ്യത്തിൽ പടർന്ന അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു ഈ ചരിത്രം. അതിൽത്തന്നെ വൈറസ് രോഗങ്ങളുടെ ആരംഭം എ.ഡി 735-ലെ ജപ്പാൻ വസൂരിയിൽ നിന്നാണ്. നമുക്ക് സാധാരണ വരുന്ന ജലദോഷം മുതൽ മഹാമാരികളായ കൊറോണ , എബോള എന്നീ രോഗങ്ങൾ വരെ വൈറസുകൾ മൂലമാണുണ്ടാകുന്നത് .ഇന്ന് അയ്യായിരത്തിൽ പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ മനുഷ്യരെ ഏറ്റവുമധികം ബാധിച്ച വൈറസുകളാണ് ജപ്പാൻ വസൂരി ,റഷ്യൻ ഫ്ലൂ എച്ച്ഐവി,എബോള ,എച്ച് വൺ എൻ വൺ ,എന്നിവ.എഡി 735 ൽ ജപ്പാനിൽ ബാധിച്ച വസൂരിയിൽ 10 ലക്ഷം പേരാണ് മരിച്ചത് . തുടർന്ന് 1889 ൽ പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തെ മഹാമാരി ആയ റഷ്യൻ ഫ്ളൂ ബാധിച്ചും 10 ലക്ഷം പേർ മരിച്ചു. മൂവായിരം വർഷം മുമ്പ് ഇന്ത്യയിലോ ഈജിപ്തിലോ പ്രത്യക്ഷപ്പെട്ടു എന്ന് കരുതുന്ന വസൂരി യൂറോപ്പ് ഏഷ്യ അറേബ്യ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളോളം വിറപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൽ മാത്രം വസൂരി ബാധിച്ച30 മുതൽ 50 കോടി വരെ പേർ മരിച്ചതായാണ് കണക്ക്. 1979 ൽ വസൂരി പൂർണ്ണമായി തുടച്ചു നീക്കിയതായി പ്രഖ്യാപിച്ചു. 1981 എച്ച് ഐ വി വൈറസ് കാരണമുണ്ടാകുന്ന എയ്ഡ്സ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടു. ഇതുവരെ മരുന്ന് കണ്ടെത്താനാവാത്ത ഈ വൈറസ് ബാധിച്ച് 3.2 കോടി പേർ ഇതുവരെ മരിച്ചു. 3.9 കോടി പേർ എയ്ഡ്സ് രോഗം ബാധിച്ചു കഴിയുന്നു. 2014 -16 കാലഘട്ടത്തിൽ ഗിനിയയിൽ ആണ് ആദ്യം എബോള കേസ് റിപ്പോർട്ട് ചെയ്തത് 11300 പേരാണ് പേരാണ് മരിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മരണത്തിനിടയാക്കിയ പകർച്ചവ്യാധിയാണ് എച്ച് വൺ എൻ വൺ ഇതിനോടകം രണ്ടു ലക്ഷം പേരാണ് ഈ വൈറസ് ബാധ മൂലം മരണപ്പെട്ടത്. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസ് ആണ് കൊറോണ വൈറസ് 200ലേറെ രാജ്യങ്ങളിലേക്ക് ഈവൈറസ് ഇതിനോടകം പടർന്നു പിടിച്ചിരിക്കുന്നു. എന്താണ് വൈറസ്? ഒരു ജൈവ കോശത്തിനുള്ളിലെല്ലാതെ വളരാനോ പ്രത്യുല്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ലത്തീൻ ഭാഷയിൽ വിഷം എന്നാണ് ഈ പദത്തിനർത്ഥം. രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ് വൈറസിന്റെ ശരീരം ജനിതക വിവരങ്ങൾ വഹിക്കുന്ന നീണ്ട തന്മാത്രകളായ ഡിഎൻഎ ആർഎൻഎ എന്നിവയിലൊന്നിൽ നിർമ്മിതമായ ജീനുകൾ എല്ലാ വൈറസ്സുകളിലും കാണപ്പെടുന്നു. ആതിഥേയ കോശങ്ങൾക്ക് വെളിയിലായിരിക്കുമ്പോൾ ചില വൈറസുകളിൽ ഇതിന് കൊഴുപ്പു കൊണ്ടുള്ള ഒരു ആവരണം ഉണ്ടായിരിക്കും. വ്യത്യസ്തങ്ങളായ ആകൃതികളാണ് വൈറസുകൾക്കുള്ളത്. ബാക്ടീരിയയുടെ നൂറിൽ ഒന്ന് മാത്രം വലിപ്പമുള്ളവയാണിവ. കൊറോണ വൈറസിനെ കുറിച്ച്:- മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) ) ,മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ് ) , കോവിഡ്- 19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം ,ന്യൂമോണിയ, സാർസ് ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം , മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പ്പം വ്യത്യസ്തമായ , ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് . മൂക്കൊലിപ്പ്, ചുമ ,തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ ,അതായത് പ്രായമായവരിലും ,ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും . ഇതുവഴി ഇവരിൽ ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യൂ ബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത് . വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും .തുമ്മൽ ,ചുമ, മൂക്കൊലിപ്പ് ,ക്ഷീണം ,തൊണ്ടവേദന എന്നിവയും ഉണ്ടാകും വ്യാപനം:- ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് തുമ്മുംമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായു മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുംമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും .വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുംമ്പോഴോ അയാൾക്ക് ഹസ്തദാനം നല്കുകയോ ചെയ്യുംമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം . ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും ചികിത്സ :- കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല . പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്കേണ്ടത്. സാമൂഹിക അകലം പാലിച്ച്കൊണ്ട് ആരോഗ്യ അവബോധത്തിലൂടെ നമുക്ക് അതിജീവിക്കാം. ഈ സമയവും കടന്ന്പോകും....

പാർവ്വതി.എം.കെ
8A ജി.കെ.വി.എച്ച് എസ് എസ് എറിയാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം