"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത}}

17:09, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂമ്പാറ്റ

പൂമ്പാറ്റേ....പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
പൂമ്പാറ്റേ..... പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
നിൻ്റെ പൂമ്പട്ടുപ്പോലത്തെ
പുത്തനുടുപ്പിലെ പച്ചമഷി
എനിക്ക് തരുമോ പച്ചമഷി
എനിക്ക് തരുമോ.
                     (പൂമ്പാറ്റേ......)
  ഏഴ് നിറമുള്ള നിൻ്റെ കളേബരം, ഏഴ് നിറമുള്ള
നിൻ്റെ കളേബരം,
ചക്രധനുസ്റ്റായ് എനിക്കു തോന്നി
ചക്രധനുസ്സായ് എനിക്കു തോന്നി.
              (പൂമ്പാറ്റേ.......)
പൂക്കളിലെന്നും പാറി നടക്കുമ്പോൾ കുഞ്ഞി
ചിറക് തളരൂലേ
കുഞ്ഞി ചിറക് തളരൂലേ

സൂര്യ വെളിച്ചം ഏൽക്കുമ്പോഴൊക്കെയും
നിൻ മനോഹാരിത പോകുകില്ലേ ,നിൻ ഏഴു -
വർണ്ണങ്ങൾ മായുകില്ലേ. (2) ( പൂമ്പാറ്റേ......)
                
   

നന്ദിത.എസ്
9 ഗവ: എച്ച്.എസ്.എസ് ഓമല്ലൂർ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത