"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കവിത}} |
17:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ വൈറസുകളെയും രോഗങ്ങളെയും തടയാൻ സാധിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന പാനീയങ്ങൾ ഈ സമയത്തു തീർച്ചയായും കുടിക്കണം. വിറ്റാമിൻ സി ധാരാളം ഉള്ള 3പാനീയങ്ങളാണ് നെല്ലിക്ക ജ്യൂസ്, ക്യാരറ്റ് ജ്യൂസ്, ഓറഞ്ച് ജ്യൂസ്. രോഗപ്രതിരോധ ശേഷിയും ആഹാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇത്തരം ആഹാരം ഒന്നെങ്കിലും നിത്യാഹാരത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, ചെറു നാരങ്ങ, ബെറി, പപ്പായ, എന്നിവ കഴിക്കുന്നത് രോഗപ്രതിരോധശേഷിയും ഒപ്പം ശ്വസന സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാം. കൂൺ വെളുത്ത രക്ത അണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്ന ഭക്ഷണമാണ്. ശരീരത്തിലുണ്ടാകുന്ന വിവിധതരം ആണു ബാധകളെ തടയാനും കൂണിന് കഴിവുണ്ട്. അലിസിന് എന്ന രാസപദാർദ്ധം അടങ്ങിയിട്ടുള്ള വെളുത്തുള്ളി അലർജി ജലദോഷം തുടങ്ങി മാരക രോഗങ്ങളെ പോലും പ്രതിരോധിക്കും. മഞ്ഞൾ പൊടി ചേർത്ത പാൽ അത്ഭുതകരമായ രോഗപ്രതിരോധ ശേഷിയുള്ള പാനീയമാണ്. പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയിട്ടുള്ള തൈര് ദഹനസംബന്ധമായ രോഗങ്ങളെ തടയും. ബാർലി, ഓട്സ്, എന്നുവയിലുള്ള സീറ്റാഗ്‌ളൂക്കോൺ, ഫൈബർ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കും ഗ്രീൻടീ, ചെമ്പരത്തി, പൂവിട്ടു തയ്യാറാക്കിയ ചെമ്പരത്തി ചായ എന്നിവയും രോഗപ്രതിരോധ ശേഷി നൽകും. ഇലക്കറികളും പയറുവർഗങ്ങളും ചെറു മത്സ്യങ്ങളും നിത്യവും കഴിക്കുക. ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ വാരം വാക്സിനേഷനെക്കുറിച്ചും അവ മൂലം തടയാനാകുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധമുറകൾ സർവതികമാക്കാനും ഉദ്ദേശിച്ചാണ് ഈ ദിനാചരണം. ഏപ്രിൽ മാസത്തെ അവസാന വാരമാണ് രോഗപ്രതിരോധ വാരം. 25രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നു മുറകൾ ലഭ്യമാണ്. മീസൽസ് വില്ലൻ ചുമ, ഡിഫ്തീരിയ, പിള്ളവാതം ടെറ്റനസ് എന്നിവ അവയിൽ ചിലതു മാത്രം പ്രീതിരോധ മുറകൾ അവലംബിക്കുന്നതിനാൽ പ്രതി വർഷം 21മുതൽ 20ലക്ഷം വരെ ജീവനുകൾ രക്ഷിക്കാനാകുമെന്നു കരുതുന്നു. ഈ കാലഘട്ടത്തിൽ പടർന്നു പിടിച്ചിരിക്കുന്ന രോഗമായ കൊറോണ മരുന്നു കണ്ടുപിടിച്ചിട്ടില്ലെങ്കിലും ശുചിത്വം പാലിക്കുന്നതിലൂടെ കോറോണയെ പ്രതിരോധിക്കാൻ സാധിക്കും. അതിനുവേണ്ടി നമുക്കൊരുമിച്ചു പ്രീയത്നിക്കാം, പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത