"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രകൃതിയുടെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
ഭൂമി നമുക്ക് മാത്രമല്ല സകല ജന്തുജാലങ്ങളുടെയും ആവാസകേന്ദ്രമാണ് .ഭൂമിയിൽ മനുഷ്യർ ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ ഉണ്ട് .മനുഷ്യന് ജീവിക്കാൻ വായുവും ,ജലവും ,ഭക്ഷണവും വേണമല്ലോ .ഇതുപോലെ ഓരോ ജീവികൾക്കും ഇവ ആവശ്യമാണ് .ഇവ ജീവികൾക്ക് അവരുടെ പരിസരത്തു നിന്നുമാണ് ലഭിക്കുന്നത് .ഈ ജീവികളുടെ പരിസരത്തെ ആശ്രയിച്ചാണ് അവയുടെ നിലനിൽപ്പുതന്നെ .ഭൂമിയുടെ ചൂട് വളരെയധികം വർധിച്ചു വരികയാണ് .കൊടും വരൾച്ചയുടെ കഴിഞ്ഞ നാളുകൾ നാം അനുഭവിച്ചറിഞ്ഞതാണ് .നഗരമെന്നോ ,ഗ്രാമമെന്നോ ഇല്ലാതെ ജലം കിട്ടാതെ നാം അലഞ്ഞപ്പോൾ ജലസംരക്ഷണത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാൻ നമ്മൾ നിർബന്ധിതരായി. കപ്പലുകളിൽ നിന്നും പുറന്തള്ളുന്ന എണ്ണയും നാം വലിച്ചെറിയുന്ന മാലിന്യങ്ങളും ജലത്തെ മലിനമാക്കുന്നു. പുഴകളും തടാകങ്ങളും നിർമ്മലീകരിക്കണം . പാടങ്ങളും വയലുകളും സംരക്ഷിക്കണം . | ഭൂമി നമുക്ക് മാത്രമല്ല സകല ജന്തുജാലങ്ങളുടെയും ആവാസകേന്ദ്രമാണ് .ഭൂമിയിൽ മനുഷ്യർ ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ ഉണ്ട് .മനുഷ്യന് ജീവിക്കാൻ വായുവും ,ജലവും ,ഭക്ഷണവും വേണമല്ലോ .ഇതുപോലെ ഓരോ ജീവികൾക്കും ഇവ ആവശ്യമാണ് .ഇവ ജീവികൾക്ക് അവരുടെ പരിസരത്തു നിന്നുമാണ് ലഭിക്കുന്നത് .ഈ ജീവികളുടെ പരിസരത്തെ ആശ്രയിച്ചാണ് അവയുടെ നിലനിൽപ്പുതന്നെ .ഭൂമിയുടെ ചൂട് വളരെയധികം വർധിച്ചു വരികയാണ് .കൊടും വരൾച്ചയുടെ കഴിഞ്ഞ നാളുകൾ നാം അനുഭവിച്ചറിഞ്ഞതാണ് .നഗരമെന്നോ ,ഗ്രാമമെന്നോ ഇല്ലാതെ ജലം കിട്ടാതെ നാം അലഞ്ഞപ്പോൾ ജലസംരക്ഷണത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാൻ നമ്മൾ നിർബന്ധിതരായി. കപ്പലുകളിൽ നിന്നും പുറന്തള്ളുന്ന എണ്ണയും നാം വലിച്ചെറിയുന്ന മാലിന്യങ്ങളും ജലത്തെ മലിനമാക്കുന്നു. പുഴകളും തടാകങ്ങളും നിർമ്മലീകരിക്കണം . പാടങ്ങളും വയലുകളും സംരക്ഷിക്കണം . | ||
വനനശീകരണം മഴകുറയുകയും താപനില വർധിപ്പിക്കുകയും ചെയ്യുന്നു.വൃക്ഷങ്ങൾ ഉണ്ടെങ്കിലേ നമുക്ക് ശ്വസിക്കാൻ ആവശ്യമായ ശുദ്ധ വായു ലഭിക്കു .നിറയെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ മണ്ണൊലിപ്പും വെള്ളപ്പൊക്കവും തടയാൻ സഹായിക്കുന്നു .മണ്ണിൽ അലിഞ്ഞുചേരാത്ത വസ്തുക്കൾ പുറന്തള്ളിയെ മതിയാവു. ഇനിയും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരും തലമുറയ്ക്കായി ഒന്നും കരുതാൻ നമുക്ക് ആകില്ല . | വനനശീകരണം മഴകുറയുകയും താപനില വർധിപ്പിക്കുകയും ചെയ്യുന്നു.വൃക്ഷങ്ങൾ ഉണ്ടെങ്കിലേ നമുക്ക് ശ്വസിക്കാൻ ആവശ്യമായ ശുദ്ധ വായു ലഭിക്കു .നിറയെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ മണ്ണൊലിപ്പും വെള്ളപ്പൊക്കവും തടയാൻ സഹായിക്കുന്നു .മണ്ണിൽ അലിഞ്ഞുചേരാത്ത വസ്തുക്കൾ പുറന്തള്ളിയെ മതിയാവു. ഇനിയും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരും തലമുറയ്ക്കായി ഒന്നും കരുതാൻ നമുക്ക് ആകില്ല . | ||
ജലാശയങ്ങൾ സംരക്ഷിക്കുക മറ്റു ജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക വനവും ധനമാണെന്നറിഞ്ഞ് വനത്തെ സംരക്ഷിക്കുക .അങ്ങനെ പ്രകൃതി സംരക്ഷണത്തിൽ വിദ്യാർത്ഥികളായ നമുക്ക് ഓരോരുത്തർക്കും പങ്കുചേരാം . | ജലാശയങ്ങൾ സംരക്ഷിക്കുക മറ്റു ജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക വനവും ധനമാണെന്നറിഞ്ഞ് വനത്തെ സംരക്ഷിക്കുക .അങ്ങനെ പ്രകൃതി സംരക്ഷണത്തിൽ വിദ്യാർത്ഥികളായ നമുക്ക് ഓരോരുത്തർക്കും പങ്കുചേരാം . | ||
</center> | </center> |
17:03, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ വില
ആകാശം ,ഭൂമി,വായു,ജലം,വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. മരങ്ങൾ,കുന്നുകൾ, ,കാട്ടരുവികൾ ,പുഴകൾ ഇവയെല്ലാംകൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം .അതുകൊണ്ടാണ് ലോകമെമ്പാടും നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത് . ഭൂമി നമുക്ക് മാത്രമല്ല സകല ജന്തുജാലങ്ങളുടെയും ആവാസകേന്ദ്രമാണ് .ഭൂമിയിൽ മനുഷ്യർ ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ ഉണ്ട് .മനുഷ്യന് ജീവിക്കാൻ വായുവും ,ജലവും ,ഭക്ഷണവും വേണമല്ലോ .ഇതുപോലെ ഓരോ ജീവികൾക്കും ഇവ ആവശ്യമാണ് .ഇവ ജീവികൾക്ക് അവരുടെ പരിസരത്തു നിന്നുമാണ് ലഭിക്കുന്നത് .ഈ ജീവികളുടെ പരിസരത്തെ ആശ്രയിച്ചാണ് അവയുടെ നിലനിൽപ്പുതന്നെ .ഭൂമിയുടെ ചൂട് വളരെയധികം വർധിച്ചു വരികയാണ് .കൊടും വരൾച്ചയുടെ കഴിഞ്ഞ നാളുകൾ നാം അനുഭവിച്ചറിഞ്ഞതാണ് .നഗരമെന്നോ ,ഗ്രാമമെന്നോ ഇല്ലാതെ ജലം കിട്ടാതെ നാം അലഞ്ഞപ്പോൾ ജലസംരക്ഷണത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാൻ നമ്മൾ നിർബന്ധിതരായി. കപ്പലുകളിൽ നിന്നും പുറന്തള്ളുന്ന എണ്ണയും നാം വലിച്ചെറിയുന്ന മാലിന്യങ്ങളും ജലത്തെ മലിനമാക്കുന്നു. പുഴകളും തടാകങ്ങളും നിർമ്മലീകരിക്കണം . പാടങ്ങളും വയലുകളും സംരക്ഷിക്കണം . വനനശീകരണം മഴകുറയുകയും താപനില വർധിപ്പിക്കുകയും ചെയ്യുന്നു.വൃക്ഷങ്ങൾ ഉണ്ടെങ്കിലേ നമുക്ക് ശ്വസിക്കാൻ ആവശ്യമായ ശുദ്ധ വായു ലഭിക്കു .നിറയെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ മണ്ണൊലിപ്പും വെള്ളപ്പൊക്കവും തടയാൻ സഹായിക്കുന്നു .മണ്ണിൽ അലിഞ്ഞുചേരാത്ത വസ്തുക്കൾ പുറന്തള്ളിയെ മതിയാവു. ഇനിയും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരും തലമുറയ്ക്കായി ഒന്നും കരുതാൻ നമുക്ക് ആകില്ല . ജലാശയങ്ങൾ സംരക്ഷിക്കുക മറ്റു ജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക വനവും ധനമാണെന്നറിഞ്ഞ് വനത്തെ സംരക്ഷിക്കുക .അങ്ങനെ പ്രകൃതി സംരക്ഷണത്തിൽ വിദ്യാർത്ഥികളായ നമുക്ക് ഓരോരുത്തർക്കും പങ്കുചേരാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ