"ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/ജാഗ്രതയിലൂടെ............... | ജാഗ്രതയിലൂടെ...............]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ജാഗ്രതയിലൂടെ............... | ജാഗ്രതയിലൂടെ...............]] | *[[{{PAGENAME}}/ജാഗ്രതയിലൂടെ............... | ജാഗ്രതയിലൂടെ...............]] | ||
*[[{{PAGENAME}}/ജാഗ്രതയിലൂടെ............... | ജാഗ്രതയിലൂടെ...............]] | |||
{{BoxTop1 | |||
| തലക്കെട്ട്= പ്രകൃതി തൻ രോദനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഒരുദിനമൊരു പേമാരിയായ് സുനാമിയായ് | |||
പ്രളയമായ് | |||
ഭൂകമ്പമായ്, ഇന്നത്തെ കൊറോണയായ്, ഭൂമി, പ്രതിഷേധിക്കുകയാകുമോ? | |||
പ്രളയത്തോടും | |||
പേമാരിയോടും പ്രതിരോധിച്ച് | |||
വിജയിച്ചതുപൊലെ | |||
ജാതിമതവർഗ്ഗ-വ്യത്യാസങ്ങൾക്കതീതമായ് | |||
ഒരുമയുടെ | |||
മഹത്തായ സന്ദേശം | |||
നമുക്കൊരുമിച്ച് പരത്താം . | |||
ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ | |||
അവർ മാലാഖമാർ | |||
നമുക്കൊരുമിച്ച് | |||
പ്രോൽസാഹിപ്പിക്കാം | |||
പ്രചോദനം നൽകാം. | |||
പ്രകൃതിയെ അറിയാം | |||
വന്ദിക്കാം സംരക്ഷിക്കാം | |||
ഒരുമിച്ച് ഒറ്റക്കെട്ടായി | |||
ഒരേ മനസ്സോടെ | |||
ഒരുമ തൻ | |||
സന്ദേശമുയർത്താം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അക്ഷയ ശശി | |||
| ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.തവിടിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13966 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കവിത}} |
16:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി തൻ രോദനം
ഒരുദിനമൊരു പേമാരിയായ് സുനാമിയായ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത