"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പ്രകൃതി നാശത്തിലേക്കോ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി നാശത്തിലേക്കോ.... <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

16:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നാശത്തിലേക്കോ....

നമുക്ക് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയെ നമുക്ക് സമ്മാനിച്ചത് സർവ ശക്തനാണ് . ഈ സുന്ദരമായ പ്രകൃതിയിൽ ആകർഷകമായ പൂക്കൾ , പാറിപറക്കുന്ന ശലഭങ്ങൾ , പച്ചപ്പ് നിറഞ്ഞ ഭൂമി , നീലാകാശം , പലതരത്തിലുള്ള പക്ഷികളും മൃഗങ്ങളും , ഭംഗിയുള്ള മലകൾ , നിറഞ്ഞൊഴുകുന്ന അരുവി തുടങ്ങിയവ എല്ലാം നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. പ്രകൃതിയുടെ എല്ലാ വിഭവങ്ങളും നാം ജീവിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നു . അതിനെ നശിപ്പിക്കുവാനും നഷ്ടപ്പെടുത്തുവാനും പാടില്ല. നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. ഈ കാലത്തെ മനുഷ്യർ അവന്റെ സ്വർത്ഥതയ്ക്കു വേണ്ടി ചെയ്യുന്ന പല പ്രവർത്തികളും പ്രകൃതിയെ വലിയതോതിൽ ബാധിക്കുന്നു . കെട്ടിടങ്ങൾ നിർമ്മിക്കുവാനായി പാടങ്ങൾ നികത്തിയും , മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്യുമ്പോൾ പക്ഷികൾക്കും മൃഗങ്ങൾക്കും അവരുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെടുകയും, നദികളിൽ മാലിന്യം നിക്ഷേപിക്കുന്നതികൂടെ നമ്മുടെ പ്രകൃതി നശിക്കുകയും ചെയ്യുന്നു. അതിനാൽ കൂട്ടുകാരേ നമുക്ക് ഒന്നായി ചേർന്ന് നമ്മുടെ പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കാം.

ആലിയ സുൽത്താന
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം