"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/എൻെറഅമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{{BoxTop1 | തലക്കെട്ട്= അമ്മ ------------ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{{BoxTop1 | {{{BoxTop1 | ||
| തലക്കെട്ട്= അമ്മ | | തലക്കെട്ട്= അമ്മ ........ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പുറത്ത് തോരാതെ മഴ പെയ്യുകയാണ്. അമ്മയുടെ കണ്ണുകളും അതുപോലെ തന്നെ. എന്തെങ്കിലുമൊന്ന് കഴിക്കൂ അല്ലെങ്കിൽ അമ്മുവിന് വിഷമമാവില്ലേ എന്ന് ബന്ധുക്കളിൽ ആരോ പറഞ്ഞപ്പോൾ അവർ മുന്നിൽ വച്ചിരുന്ന പത്രത്തിൽ നിന്ന് അൽപ്പം വാരി വായിൽ വച്ചു. പെട്ടെന്ന് എന്തോ സംഭവിച്ചത് പോലെ അമ്മ പെട്ടന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി. ഒരു സ്റ്റീൽഗ്ലാസിൽ വെള്ളമെടുത്ത്കൊണ്ട് ഓടി വന്നു അവർ അത് മേശപ്പുറത് വച്ചു. അതിനടുത്ത് അമ്മുവിന്റെ ചില്ലിട്ടഫോട്ടോ വച്ചിരിക്കുന്നു, അതിന് മുമ്പിൽ ഒരിലയിൽ ചോറും കറിയും വീത് വച്ചിരിക്കുന്നു. അമ്മ ആ ഫോട്ടോയിലേക്ക് നോക്കി. അതിൽ ആ ചില്ലിൽ ഉള്ള പ്രതിഫലനത്തിലേക് അവർ നോക്കി. അമ്മു, അതെ പതിവുള്ള കുസൃതിചിരിയുമായി കൈകൾ മാറത്ത് പിണച്ചു കെട്ടി തന്റെ പിറകിൽ നിൽക്കുന്നു. അമ്മയുടെ മുഖത്ത് പെട്ടന്ന് ആശ്വാസത്തിന്റെയോ സ്നേഹത്തിന്റെയോ അതോ അവിശ്വസനീയതയുടെയോ ഒരു ചിരി പടർന്നു അമ്മ പെട്ടന്ന് തിരിഞ്ഞ് നോക്കി. ഇല്ല, അമ്മു അവിടെ ഇല്ല. പകരം അമ്മ കാണുന്നത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പകച്ചു നിൽക്കുന്ന ബന്ധുക്കളെ ആണ്. അമ്മ പെട്ടന്ന് യാഥാർത്യത്തിലേക് തിരിച്ചു വന്നു.അതെ അമ്മു, തന്റെ അരുമ മകൾ, അവൾ തന്റെ അരികിൽനിന്നും പോയി ഇരിക്കുന്നു, എത്തി പെടാനാവാത്ത ദൂരത്തേക്. ആശ്ചര്യത്തോടെ നിൽക്കുന്ന ബന്ധുക്കളോടായി അമ്മ പറഞ്ഞു," അമ്മുവിന് എരിവ് പറ്റില്ല, എങ്ങാൻ കറിക്ക് ഇത്തിരി എരിവ് കൂടിപ്പോയാൽ അവൾ എന്നോട് എത്ര ഗ്ലാസ് വെള്ളം മേടിച്ചു കുടിക്കുമെന്നോ. ഇന്ന് ഉണ്ടാക്കിയ കറിക്ക് എരിവ് കൂടുതലായിരുന്നു, അതാ ഞാൻ... ". ഇത്രയും പറഞ്ഞ് അമ്മ മുറിക്കകത്തേക്ക് പോയി. എല്ലാവരും അമ്മയെ സഹതാപത്തോടെ നോക്കി. അവിടമാകെ നിശബ്ദത പടർന്നു. പിന്നീട് പിറുപിറുപ്പുകൾ കേട്ടു. എല്ലാവരും അമ്മയുടെ സങ്കടത്തെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സമയം ആ ഫോട്ടോയിൽ അമ്മുവിന്റെ കണ്ണുകളിൽ തിളങ്ങിയ കണ്ണുനീർ ആരും കണ്ടില്ല. Aparna S B | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അപർണ്ണ എസ് ബാബു | | പേര്= അപർണ്ണ എസ് ബാബു |
16:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{
അമ്മ ........
പുറത്ത് തോരാതെ മഴ പെയ്യുകയാണ്. അമ്മയുടെ കണ്ണുകളും അതുപോലെ തന്നെ. എന്തെങ്കിലുമൊന്ന് കഴിക്കൂ അല്ലെങ്കിൽ അമ്മുവിന് വിഷമമാവില്ലേ എന്ന് ബന്ധുക്കളിൽ ആരോ പറഞ്ഞപ്പോൾ അവർ മുന്നിൽ വച്ചിരുന്ന പത്രത്തിൽ നിന്ന് അൽപ്പം വാരി വായിൽ വച്ചു. പെട്ടെന്ന് എന്തോ സംഭവിച്ചത് പോലെ അമ്മ പെട്ടന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി. ഒരു സ്റ്റീൽഗ്ലാസിൽ വെള്ളമെടുത്ത്കൊണ്ട് ഓടി വന്നു അവർ അത് മേശപ്പുറത് വച്ചു. അതിനടുത്ത് അമ്മുവിന്റെ ചില്ലിട്ടഫോട്ടോ വച്ചിരിക്കുന്നു, അതിന് മുമ്പിൽ ഒരിലയിൽ ചോറും കറിയും വീത് വച്ചിരിക്കുന്നു. അമ്മ ആ ഫോട്ടോയിലേക്ക് നോക്കി. അതിൽ ആ ചില്ലിൽ ഉള്ള പ്രതിഫലനത്തിലേക് അവർ നോക്കി. അമ്മു, അതെ പതിവുള്ള കുസൃതിചിരിയുമായി കൈകൾ മാറത്ത് പിണച്ചു കെട്ടി തന്റെ പിറകിൽ നിൽക്കുന്നു. അമ്മയുടെ മുഖത്ത് പെട്ടന്ന് ആശ്വാസത്തിന്റെയോ സ്നേഹത്തിന്റെയോ അതോ അവിശ്വസനീയതയുടെയോ ഒരു ചിരി പടർന്നു അമ്മ പെട്ടന്ന് തിരിഞ്ഞ് നോക്കി. ഇല്ല, അമ്മു അവിടെ ഇല്ല. പകരം അമ്മ കാണുന്നത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പകച്ചു നിൽക്കുന്ന ബന്ധുക്കളെ ആണ്. അമ്മ പെട്ടന്ന് യാഥാർത്യത്തിലേക് തിരിച്ചു വന്നു.അതെ അമ്മു, തന്റെ അരുമ മകൾ, അവൾ തന്റെ അരികിൽനിന്നും പോയി ഇരിക്കുന്നു, എത്തി പെടാനാവാത്ത ദൂരത്തേക്. ആശ്ചര്യത്തോടെ നിൽക്കുന്ന ബന്ധുക്കളോടായി അമ്മ പറഞ്ഞു," അമ്മുവിന് എരിവ് പറ്റില്ല, എങ്ങാൻ കറിക്ക് ഇത്തിരി എരിവ് കൂടിപ്പോയാൽ അവൾ എന്നോട് എത്ര ഗ്ലാസ് വെള്ളം മേടിച്ചു കുടിക്കുമെന്നോ. ഇന്ന് ഉണ്ടാക്കിയ കറിക്ക് എരിവ് കൂടുതലായിരുന്നു, അതാ ഞാൻ... ". ഇത്രയും പറഞ്ഞ് അമ്മ മുറിക്കകത്തേക്ക് പോയി. എല്ലാവരും അമ്മയെ സഹതാപത്തോടെ നോക്കി. അവിടമാകെ നിശബ്ദത പടർന്നു. പിന്നീട് പിറുപിറുപ്പുകൾ കേട്ടു. എല്ലാവരും അമ്മയുടെ സങ്കടത്തെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സമയം ആ ഫോട്ടോയിൽ അമ്മുവിന്റെ കണ്ണുകളിൽ തിളങ്ങിയ കണ്ണുനീർ ആരും കണ്ടില്ല. Aparna S B
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ