Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/അവധിക്കാലം വീട്ടിലിരികാം | അവധിക്കാലം വീട്ടിലിരികാം]] |
| | തലക്കെട്ട്= അകലം പാലിച്ച അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| <center> <poem>
| |
| അകലം പാലിച്ച അവധിക്കാലം
| |
| എന്നും വരുമൊരു വേനൽക്കാലം
| |
| കൂടെയുണ്ടൊരു അവധിക്കാലം
| |
| ആഘോഷിപ്പിൻ ആഹ്ലാദിപ്പിൻ
| |
| കൂട്ടൊരുമൊത്തൊരു അവധിക്കാലം
| |
| മാങ്ങപറിച്ചും ചക്കപറിച്ചും
| |
| പാടവരമ്പത്തോടി നടന്നും
| |
| ആടി പ്പാടി ചാടി രസിച്ചു
| |
| ഒാർമ്മകൾ അങ്ങനെ മധുരിക്കുന്നു
| |
| ഒത്തുകളിക്കാൻ നാടൻകളികൾ
| |
| ഒത്തൊരുമിക്കാൻ നാടൻപ്പാട്ടുകൾ
| |
| ഒന്നിച്ചാടാൻ ഊഞ്ഞാലുകളം
| |
| അങ്ങനയല്ലോ അവധിക്കാലം
| |
| എന്നാൽ വന്നു ഈവർഷം
| |
| അവധിക്കാലം നേരെത്തെ
| |
| വിടപറയാൻ പറ്റാതെ
| |
| കൂട്ടരെ വേർപിരിഞ്ഞല്ലേ
| |
| ലോകം മുഴുവനും ഭയത്തോടെ
| |
| നോക്കിക്കാണും നേരത്ത്
| |
| മാരകമായൊരു വൈറസ്
| |
| പടർന്ന് പടർന്ന് പിടിക്കുന്നു
| |
| ചൂടു സഹിച്ചും വീട്ടിലിരുന്നും
| |
| അകലം പാലിച്ച അവധിക്കാലം
| |
| അകറ്റി നിർത്തുക കൂട്ടരെ
| |
| തുരത്തി വിടുക കൂട്ടരെ
| |
| കൊറോണ എന്നൊരു ഭീകരനെ
| |
| നാട്മുഴുക്കെ പാടുന്നു
| |
| മാസ്ക് ധരിച്ചു നടക്കേണം
| |
| കൈകൾ കഴുകി ഇരിക്കേണം
| |
| അകലം അകലം പാലിച്ച്
| |
| ജാഗ്രതയോടെ നടക്കേണം
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമത്ത് സജ.പി
| |
| | ക്ലാസ്സ്= നാലാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മുണ്ടേരി എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13325
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
16:29, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം