"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കാക്കമ്മയുംകുഞ്ഞുങ്ങളുംപിന്നെകോറോണവൈറസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(c) |
(c) |
||
| വരി 8: | വരി 8: | ||
കഴിയുന്നു. കാക്ക കൂട്ടിലേക്ക് തിരിച്ച് പറക്കുന്നതിനിടയിൽ ആരോഗ്യ മന്ത്രിയായ "ടീച്ചറമ്മ"മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടു.നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും നമ്മൾ ഈ രോഗത്തെ തുടച്ചു നീക്കും. കൂടാതെ കേരളത്തിൽ സമൂഹ വ്യാപനം ആയിട്ടില്ല. ഇതു കേട്ടതും കാക്കമ്മക്ക് സന്തോഷമായി. കൈയ്യിൽ കിട്ടിയ ആഹാരവുമായി കാക്കമ്മ കൂട്ടിലേക്ക് പറന്നു. എന്റെ കഥ ഇവിടെ പൂർണമാകുന്നു. നന്ദിയുടെ ഒരു വാക്ക്. ഏറ്റവും ബഹുമാനം ഉള്ള ഗവൺമെന്റ്. ഊണും ഉറക്കവും രോഗികൾക്ക് വേണ്ടി മാറ്റി വച്ച ആരോഗ്യ പ്രവർത്തകരേ രാജ്യത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കുന്ന പോലീസുകാരെ പലവിധത്തിലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവരെ നല്ലവരായ മനുഷ്യരെ നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ | കഴിയുന്നു. കാക്ക കൂട്ടിലേക്ക് തിരിച്ച് പറക്കുന്നതിനിടയിൽ ആരോഗ്യ മന്ത്രിയായ "ടീച്ചറമ്മ"മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടു.നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും നമ്മൾ ഈ രോഗത്തെ തുടച്ചു നീക്കും. കൂടാതെ കേരളത്തിൽ സമൂഹ വ്യാപനം ആയിട്ടില്ല. ഇതു കേട്ടതും കാക്കമ്മക്ക് സന്തോഷമായി. കൈയ്യിൽ കിട്ടിയ ആഹാരവുമായി കാക്കമ്മ കൂട്ടിലേക്ക് പറന്നു. എന്റെ കഥ ഇവിടെ പൂർണമാകുന്നു. നന്ദിയുടെ ഒരു വാക്ക്. ഏറ്റവും ബഹുമാനം ഉള്ള ഗവൺമെന്റ്. ഊണും ഉറക്കവും രോഗികൾക്ക് വേണ്ടി മാറ്റി വച്ച ആരോഗ്യ പ്രവർത്തകരേ രാജ്യത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കുന്ന പോലീസുകാരെ പലവിധത്തിലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവരെ നല്ലവരായ മനുഷ്യരെ നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ | ||
<center><p>"ബിഗ് സല്യൂട്ട് "</p></center> | <center><p>"ബിഗ് സല്യൂട്ട് "</p></center> | ||
{{BoxBottom1 | |||
| പേര്= മെറിൻ വിൽസൺ | |||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= മെറിൻ വിൽസൺ | |||
| ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= <!-- കഥ --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
16:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാക്കമ്മയും കുഞ്ഞുങ്ങളും പിന്നെ കോറോണ വൈറസും.
കൂട്ടുകാരെ,കഥ കേൾക്കാൻ ഇഷ്ടമല്ലേ. ഞാൻ ഒരു കഥ പറയട്ടെ എന്റെ കഥയുടെ പേരാണ് "കാക്കമ്മയും കുഞ്ഞുങ്ങളും പിന്നെ കോറോണ വൈറസും." ഒരിടത്ത് ഒരിടത്ത് അങ്ങ് ദൂരെ ഒരു മനോഹരമായ കാട് ഉണ്ടായിരുന്നു. കാടിനു പേരുമുണ്ടയിരുന്നു പഞ്ചാരക്കാട്.പ ഞ്ചാരക്കാട് വളരെ സുന്ദരിയായിരുന്നു.കാട് നിറയെ പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു.അവർ നല്ല കൂട്ടുകാരായിരുന്നു.വലിതും ചെറുതുമായ അനേകം വൃക്ഷങ്ങളും കാട്ടിൽ ഉണ്ടായിരുന്നു.അതിൽ ഒന്നിലായിരുന്നു നമ്മുടെ കാക്കമ്മയുടെ താമസം.തീറ്റതേടി തിരിച്ചെത്തിയാൽ പക്ഷികളും മൃഗങ്ങളും കാട്ടിൽ ഒത്തുചേരും.അവർ നാട്ടിലെ വിശേഷങ്ങൾ പരസ്പരം പറയും.കൂടാതെ പാട്ടും ഡാൻസും കളിയും ചിരിയുമായി അവർ അവരുടെ മനസ്സിനെ സന്തോഷിപ്പിക്കും.ഇവരുടെ സ്നേഹം കണ്ട് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മിന്നാമിന്നികളും സന്തോഷിച്ചിരുന്നു.ഒരു ദിവസം തീറ്റതേടാൻ പോയ കാക്കമ്മ വളരെ വിഷമിച്ചായിരുന്നു തിരികെ വന്നത്.കാക്കമ്മയുടെ മക്കൾ കാര്യം ചോദിച്ചു.കാക്കമ്മ പറഞ്ഞു.മക്കളെ, നാട് മുഴുവനും കോവിഡ് 19 ആണ് "ബിഗ് സല്യൂട്ട് "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ