"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/അതിജീവിക്കാം ഒത്തൊരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം ഒത്തൊരുമിച്ച്......' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

16:07, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം ഒത്തൊരുമിച്ച്...

ഒന്നിച്ചു മുന്നേറാം നന്മയ്ക്കായ് പോരാടാം
കൊറോണയെ തുരത്താം അൽപദിനങ്ങൾ വീട്ടിലിരുന്ന്
വരും ദിനങ്ങൾ ആഘോഷമാക്കാം വീട്ടുകാരുമൊത്ത് സന്തോഷിച്ചിടാം
ഈ സമയം നമുക്കിനി ഫലപ്രദമായി ഉപയോഗിച്ചിടാം
ഈ അവസരം നമുക്കിനി നന്മയുണ്ടായീടട്ടെ
വീട്ടുജോലികളിൽ അമ്മയെ സഹായിച്ചും
പച്ചക്കറി തോട്ടമുണ്ടാക്കിയും
ഉപകാരപ്രദമാക്കി ഈദിനങ്ങൾ
ലോക്ഡൗൺ നീളുമ്പോഴും ജാഗ്രത തുടരുമ്പോഴും
ഉള്ളിൽ നിറഞ്ഞ എൻ കലാ-സൃഷ്ടികൾ
ഉയർന്നു കൊണ്ടേയിരിക്കും മേൽക്കുമേൽ
ഇങ്ങനെയൊക്കെയെങ്കിലും വേദനിക്കുന്നെൻമനം
ലോകത്തിന്നവസ്ഥ ഓർത്തു ഞാൻ
പൊഴിക്കുന്നൊരുതുള്ളി കണ്ണീ‍ർ
ഒറ്റയ്ക്കിരുന്ന് ഒറ്റക്കെട്ടായ്
അതിജീവിക്കാം ഈ മഹാവിപത്തിനെ ...

അനീറ്റ റോസ്
8 A സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത