"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ നാടു കാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരപൂർവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

15:58, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടുകാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരപൂർവം

നിങ്ങളാണു ഞങ്ങൾ തൻ ശക്തി
നിങ്ങളാണു ഞങ്ങൾ തൻ ജീവൻ
വിശ്രമമെന്തെന്നറിയാതെ ഞങ്ങടെ ജീവൻ കാക്കുന്നു
നിങ്ങൾ ഞങ്ങടെ ജീവൻ കാക്കുന്നു
നാടിനെ കാക്കുന്ന പോരാളികൾ നിങ്ങൾ
കാവൽ മാലാഖമാരും നിങ്ങൾ
ആദരപൂർവ്വം നമിക്കുന്നു ഞാൻ നിങ്ങളെ
കാവൽ മാലാഖമാരേ എൻ പ്രീയ കാവൽ മാലാഖമാരേ
 

അഭിനവ് . കെ പി
6 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത