"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=  കഥ  }}

15:53, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


നമ്മൾ ജീവിക്കുന്ന ചുറ്റുപാടു ആണ് പരിസ്ഥിതി. അതിന്റെ സംരക്ഷണം നമ്മൾ എല്ലാരുടെയും ബാധ്യത ആണ്. പക്ഷെ മനുഷ്യൻ സ്വയം താൻ ജീവിക്കുന്ന ചുറ്റുപാടു നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിച്ചു വലിയ കെട്ടിടങ്ങൾ പണി കഴിപ്പിച്ചു. കാരണം ചൂട് കൂടി. ശുദ്ധ വായു കിട്ടാതെ ആയി. പക്ഷികളുടെയും മറ്റു ജീവ ജാലങ്ങളുടെയും വാസ സ്ഥലം ഇല്ലാതെ ആയി. പരിസ്ഥിതി മലിനീകരണത്തിൽ പ്രധാന പങ്കു മനുഷ്യൻ പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം ആണ്. ഇത് നദികളിലും മറ്റും ചെന്ന് കുന്നു കൂടി ശുദ്ധ ജലം വിഷ മുക്തo ആക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു. മഴ ഇല്ലാതെ ആകുന്നു. മനുഷ്യ രാശിയുടെ നില നിൽപിനായി നമ്മുടെ പരിസ്ഥിതിയെ നാം ഓരോരുത്തരും സംരക്ഷിക്കണം. മരങ്ങൾ വെട്ടി നശിപ്പിക്കരുതു.. പ്ലാസ്റ്റിക് മാലിന്യം വലിച്ചു എറിയരുത്. അവ കത്തിക്കരുത്. വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കണം. ജീവ ജാലങ്ങളെ സംരക്ഷിക്കണം. ഭക്ഷണം പാഴാക്കാൻ പാടില്ല. ഭക്ഷണം മിച്ചം വരുമ്പോൾ പക്ഷികൾകും മൃഗങ്ങൾക്കും കൊടുക്കണം. പച്ചക്കറികൾ നട്ടു പിടിപ്പിക്കുക. അവനവന്റെ ആവശ്യം ആയ പച്ചക്കറി സ്വയo നട്ടു പിടിപ്പിച്ചാൽ മാരക രോഗങ്ങൾ തടയാൻ കഴിയുന്നതോടൊപ്പം പരിസ്ഥിതിയെയും പച്ചപ്പ് ആയി സൂക്ഷിക്കാം.. എല്ലാവരും ഒരുമിച്ച് കൈ കോർതാൽ നമ്മുടെ പരിസ്ഥിതിയെ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയും.. ഭാവി തലമുറയ്ക്ക് ആയി നല്ലൊരു പരിസ്ഥിതി സൃഷ്ടികേണ്ട കടമ നമുക്ക് എല്ലാവർക്കും ഉണ്ട്.. നമ്മൾ എല്ലാവരും ഒരുമിച്ചു അതിനായി പരിശ്രമിക്കാം....

kailas nadh.k
5 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ