"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ലോകനന്മക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=2           
| color=2           
}}
}}
<center><poem>
മാനവരെല്ലാം നശിക്കാതിരിക്കുവാൻ
മാനവരെല്ലാം നശിക്കാതിരിക്കുവാൻ
  പഞ്ചഭൂതങ്ങളെപ്പോലെ നാം വ്യക്തി  
  പഞ്ചഭൂതങ്ങളെപ്പോലെ നാം വ്യക്തി  
വരി 14: വരി 15:
  പാലിക്കണം നമ്മൾ നിർദ്ദേശമൊക്കെയും  
  പാലിക്കണം നമ്മൾ നിർദ്ദേശമൊക്കെയും  
നാടിനും നാട്ടാർക്കും നന്മയ്ക്കായി
നാടിനും നാട്ടാർക്കും നന്മയ്ക്കായി
 
</center></poem>
{{BoxBottom1
{{BoxBottom1
| പേര്= സഞ്ജന എസ്
| പേര്= സഞ്ജന എസ്

15:45, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകനന്മക്കായി

മാനവരെല്ലാം നശിക്കാതിരിക്കുവാൻ
 പഞ്ചഭൂതങ്ങളെപ്പോലെ നാം വ്യക്തി
ശുചിത്വവും പാലിക്കണം
മാനവരാശിയെ കാർന്നു തിന്നുന്നൊരീ
ഭീകര രോഗം നിറയുമീ ലോകത്തിൽ
മാനവരെല്ലാം ശുചിത്വത്തിനായി അകലം
പാലിച്ചിടുന്നു നിത്യവും
ഈ സൂക്ഷ്മ ജീവിയെ തോൽപ്പിക്കാം
നമുക്കൊറ്റക്കെട്ടായി ശുചിത്വം പാലിക്കാം
 പാലിക്കണം നമ്മൾ നിർദ്ദേശമൊക്കെയും
നാടിനും നാട്ടാർക്കും നന്മയ്ക്കായി

സഞ്ജന എസ്
8 A എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത