"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ലോകനന്മക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മാൻ അവരെല്ലാം നശിക്കാതിരിക്കാൻ പഞ്ചഭൂതങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
മാനവരെല്ലാം നശിക്കാതിരിക്കുവാൻ | |||
പഞ്ചഭൂതങ്ങളെപ്പോലെ നാം വ്യക്തി | |||
ശുചിത്വവും പാലിക്കണം | |||
മാനവരാശിയെ കാർന്നു തിന്നുന്നൊരീ | |||
ഭീകര രോഗം നിറയുമീ ലോകത്തിൽ | |||
മാനവരെല്ലാം ശുചിത്വത്തിനായി അകലം | |||
പാലിച്ചിടുന്നു നിത്യവും | |||
ഈ സൂക്ഷ്മ ജീവിയെ തോൽപ്പിക്കാം | |||
നമുക്കൊറ്റക്കെട്ടായി ശുചിത്വം പാലിക്കാം | |||
പാലിക്കണം നമ്മൾ നിർദ്ദേശമൊക്കെയും | |||
നാടിനും നാട്ടാർക്കും നന്മയ്ക്കായി | |||
{{BoxBottom1 | |||
| പേര്= സഞ്ജന എസ് | |||
| ക്ലാസ്സ്= 8 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ് | |||
| സ്കൂൾ കോഡ്= 42014 | |||
| ഉപജില്ല=ആറ്റിങ്ങൽ | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 1 | |||
}} |
15:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാനവരെല്ലാം നശിക്കാതിരിക്കുവാൻ പഞ്ചഭൂതങ്ങളെപ്പോലെ നാം വ്യക്തി ശുചിത്വവും പാലിക്കണം മാനവരാശിയെ കാർന്നു തിന്നുന്നൊരീ ഭീകര രോഗം നിറയുമീ ലോകത്തിൽ മാനവരെല്ലാം ശുചിത്വത്തിനായി അകലം പാലിച്ചിടുന്നു നിത്യവും ഈ സൂക്ഷ്മ ജീവിയെ തോൽപ്പിക്കാം നമുക്കൊറ്റക്കെട്ടായി ശുചിത്വം പാലിക്കാം പാലിക്കണം നമ്മൾ നിർദ്ദേശമൊക്കെയും നാടിനും നാട്ടാർക്കും നന്മയ്ക്കായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ