"പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു ലോക്ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ഒരു ലോക്ഡൗൺ കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ചായ കുടിക്കാനിരുന്ന അനിയത്തിയെ ഒന്നു നുള്ളി .കളി കാര്യമായി.അവൾ ഉച്ഛത്തിൽ കരഞ്ഞു. | ചായ കുടിക്കാനിരുന്ന അനിയത്തിയെ ഒന്നു നുള്ളി .കളി കാര്യമായി.അവൾ ഉച്ഛത്തിൽ കരഞ്ഞു. | ||
ഓ.. രാവിലെ തന്നെ തുടങ്ങിയോ | |||
അമ്മക്കല്ലെങ്കിലും അവളെ അടിക്കുമ്പൾ ഭയങ്കരചൂടാവലാ | അമ്മക്കല്ലെങ്കിലും അവളെ അടിക്കുമ്പൾ ഭയങ്കരചൂടാവലാ | ||
ഒരടിവച്ചുതരും | ഒരടിവച്ചുതരും ഞാൻ....എന്തേലും പണിയെടുത്ത് നിനക്ക് എന്നെ സഹായിച്ചൂടേ... | ||
എനിക്ക് വേറെ എന്തക്കെയോ പണിയുണ്ട് എന്ന് പറഞ്ഞ് ഒരു പാത്രത്തിൽ വെള്ളമെടുത്ത് ശ്രേയ മുറ്റത്തേക്കിറങ്ങി.പേരമരത്തിൽ തൂക്കിയിട്ടു. | എനിക്ക് വേറെ എന്തക്കെയോ പണിയുണ്ട് എന്ന് പറഞ്ഞ് ഒരു പാത്രത്തിൽ വെള്ളമെടുത്ത് ശ്രേയ മുറ്റത്തേക്കിറങ്ങി.പേരമരത്തിൽ തൂക്കിയിട്ടു. | ||
എന്തിനാ മോളേ..അത് അവിടെ തൂക്കിയിടുന്നേ | എന്തിനാ മോളേ..അത് അവിടെ തൂക്കിയിടുന്നേ | ||
വരി 14: | വരി 14: | ||
ഇങ്ങനെയാവണം കുട്ട്യോള്.... എല്ലാവരോടും സ്നേഹമുള്ളവര്.... പാത്രത്തെ തിരിഞ്ഞ് നോക്കി ശ്രേയ നടന്നു.. | ഇങ്ങനെയാവണം കുട്ട്യോള്.... എല്ലാവരോടും സ്നേഹമുള്ളവര്.... പാത്രത്തെ തിരിഞ്ഞ് നോക്കി ശ്രേയ നടന്നു.. | ||
ഇനിയെന്ത് ചെയ്യും...... | ഇനിയെന്ത് ചെയ്യും...... | ||
ഐഡിയ....എനി കുറച്ച് ച്ചെടികൾ നട്ടാലോ...? | |||
ശ്രേയ ഓടി അടുക്കളയിൽ പോയി പഴയ ചട്ടികളും തട്ടിൻപുറത്ത് നിന്ന് പഴയ പ്ളാസ്റ്റിക് പാത്രങ്ങളും എടുത്ത് മണ്ണും വളവും ചകിരിച്ചോറും നിറച്ചു. | ശ്രേയ ഓടി അടുക്കളയിൽ പോയി പഴയ ചട്ടികളും തട്ടിൻപുറത്ത് നിന്ന് പഴയ പ്ളാസ്റ്റിക് പാത്രങ്ങളും എടുത്ത് മണ്ണും വളവും ചകിരിച്ചോറും നിറച്ചു. | ||
അതുകണ്ടപ്പോൾ വീട്ടിലെ എല്ലാവർക്കും ഉത്സാഹമായി. | അതുകണ്ടപ്പോൾ വീട്ടിലെ എല്ലാവർക്കും ഉത്സാഹമായി. | ||
ഫ്രിഡ്ജിൽ നിന്ന് തക്കാളിയുടെയും പച്ചമുളകിൻെറയും കുരു എടുക്കുന്നതുകണ്ടപ്പോൾ അമ്മ പറഞ്ഞു ഇനിയും കുറേ | ഫ്രിഡ്ജിൽ നിന്ന് തക്കാളിയുടെയും പച്ചമുളകിൻെറയും കുരു എടുക്കുന്നതുകണ്ടപ്പോൾ അമ്മ പറഞ്ഞു ഇനിയും കുറേ വിത്തുകൾ ഉണ്ടാകുമല്ലോ നമ്മുടെ വീട്ടിൽ തന്നെ. അമ്മ തന്നെ കുറേ വിത്തുകൾ എടുത്തു തന്നു. പയർ, കക്കിരി,വെള്ളരി,വെണ്ട ഇവയെല്ലാം നട്ടു. | ||
അപ്പോൾ | അപ്പോൾ അച്ഛൻ പറഞ്ഞു . കൃഷിഭവനിൽ നിന്നും നല്ലയിനം വിത്തുകൾ കിട്ടും | ||
മോൾക്ക് വേണമെങ്കിൽ നമുക്ക് എങ്ങനെയെങ്കിലും വിത്തുകൾ ഇവിടെ എത്തിക്കാം | മോൾക്ക് വേണമെങ്കിൽ നമുക്ക് എങ്ങനെയെങ്കിലും വിത്തുകൾ ഇവിടെ എത്തിക്കാം | ||
എങ്ങനെയാണച്ഛാ.. ഈ ലോക്ഡൗണിൽ നമ്മൾ കൃഷിഭവനിൽ പോവുക | എങ്ങനെയാണച്ഛാ.. ഈ ലോക്ഡൗണിൽ നമ്മൾ കൃഷിഭവനിൽ പോവുക | ||
പാൽക്കാര൯ ഗോപാലേട്ടൻെറ വീട് | പാൽക്കാര൯ ഗോപാലേട്ടൻെറ വീട് കൃഷിഭവന്റെ അടുത്താണ്.കൃഷി ഓഫീസർ അരുൺ അച്ഛന്റെ അടുത്ത ഫ്രണ്ട് അല്ലേ.അവനോട് പറഞ്ഞാൽ ഗോപാലേട്ടന്റെ കയ്യിൽ കൊടുത്തുവിടും. അങ്ങനെ നമ്മൾക്ക് കുറെ ചീര,വെണ്ട,വാഴക്കന്ന് അങ്ങനെ കുറേ സാധനങ്ങൾ കിട്ടി. അത് നടേണ്ട രീതി അരുണേട്ടൻ വാട്സ്അപ്പിലൂടെ അയച്ചു തന്നു.നമ്മൾ നട്ടു.ഇപ്പോൾ മുഴുവൻ സമയവും എനിക്കും അനിയത്തിക്കും കൃഷിയാണ് ജോലി. ഈ ലോക്ഡൗൺ നമ്മളെ പഴയകാല ജീവിതത്തിലേക്കുള്ള തിരിച്ച് പോക്ക് ആകട്ടെ..... | ||
STAY HOME | STAY HOME | ||
വരി 29: | വരി 29: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷമ്മ കെ.പി | | പേര്= ഷമ്മ കെ.പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= പട്ടുവം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= പട്ടുവം യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13763 | | സ്കൂൾ കോഡ്= 13763 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
15:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇങ്ങനെയും ഒരു ലോക്ഡൗൺ കാലം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ