ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/മലിനഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GVHSSVAKKOM (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മലിനഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
GVHSSVAKKOM (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
| സ്കൂൾ=ഗവ. ജി വി എച്ച് എസ് എസ്  വക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. ജി വി എച്ച് എസ് എസ്  വക്കം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42052
| സ്കൂൾ കോഡ്= 42052
| ഉപജില്ല=  വ൪ക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലിനഭൂമി

 ദുർഗന്ധ പൂരിത മാമന്തരീക്ഷം

മനുജൻ മനസ്സുകൾ പോലെ തന്നെ

അവിടേയുമിവിടേയും മാലിന്യ കൂമ്പാരം

എവിടെ തിരിഞ്ഞാലും ദുർഗന്ധവും


പ്രാണവായുവിനളവുറ്റ സ്നേഹം

കാണാതെ പോകുന്നുയീ മനുഷ്യർ

അമ്പലവക്കിലും ആശുപത്രിയിലും

മാലിന്യകൂമ്പാരം കളിയാടീടും ഇപ്പോൾ


എന്തിനു ചെയ്യുന്നു നീചാ.......

നിന്റെ നാടിനെ കൊല്ലാതെ കൊല്ലിടുന്നു

ലജ്ജയില്ലേ? മനുഷ്യാ......

നിന്റെ പ്രാണനുതന്നെ നീ -

     ഭീഷണിയാകുമ്പോൾ


        

അരുതെന്ന് പറയുവാൻ ആരുമില്ല

നിന്നെ തടയുവാൻ ഇപ്പോൾ ആരുമില്ല

വരും തലമുറകൾ തൻ ദുർവിധിയോർത്തന്നു

കേഴുന്നതോർക്കിമ്പോൾ അയ്യോ കഷ്ടം


കേഴുന്നതോർക്കുമ്പോളയ്യോ കഷ്ടം.
 

പുണ്യ എസ് വിനോദ്
7 എ ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത