"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ജീവന്റെ കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ജീവന്റെ കാവൽക്കാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
ഈ കൊറോണ കാലത്ത് ഡൽഹിയിലും പല രാജ്യങ്ങളിലും മലയാളി സിസ്റ്റർ ഉണ്ട്. അവർ വലിയ കഷ്ടത്തിലാണ്. ഡൽഹിയിലെ സിസ്റ്റർ വീഡിയോ ഇട്ടിരുന്നു. അവർക്ക് രോഗികളെ നോക്കുന്നതിനിടക്ക് കൊറോണ പകർന്നു. ഒരു മുറിയിലിട്ട് അവരെ അടച്ചിരിക്കുകയാണ്. അവരുടെ കുട്ടികളും അവരോടൊപ്പം ആ മുറിയിലാണ്. രോഗികളെ ചികിത്സിച്ച അവർക്ക് വേണ്ടത്ര ചികിത്സ കൊടുക്കുന്നില്ലത്രെ. കുടിക്കാൻ വെള്ളം പോലും കിട്ടുന്നില്ല എന്നു കരഞ്ഞു പറയുന്നു സിസ്റ്റർമാർ. | ഈ കൊറോണ കാലത്ത് ഡൽഹിയിലും പല രാജ്യങ്ങളിലും മലയാളി സിസ്റ്റർ ഉണ്ട്. അവർ വലിയ കഷ്ടത്തിലാണ്. ഡൽഹിയിലെ സിസ്റ്റർ വീഡിയോ ഇട്ടിരുന്നു. അവർക്ക് രോഗികളെ നോക്കുന്നതിനിടക്ക് കൊറോണ പകർന്നു. ഒരു മുറിയിലിട്ട് അവരെ അടച്ചിരിക്കുകയാണ്. അവരുടെ കുട്ടികളും അവരോടൊപ്പം ആ മുറിയിലാണ്. രോഗികളെ ചികിത്സിച്ച അവർക്ക് വേണ്ടത്ര ചികിത്സ കൊടുക്കുന്നില്ലത്രെ. കുടിക്കാൻ വെള്ളം പോലും കിട്ടുന്നില്ല എന്നു കരഞ്ഞു പറയുന്നു സിസ്റ്റർമാർ. | ||
ഈ ലോകത്ത് ഒരുപാടു പേർ മരിച്ചു കൊണ്ടിരിക്കുന്നു . ഡോക്ടർമാരും | ഈ ലോകത്ത് ഒരുപാടു പേർ മരിച്ചു കൊണ്ടിരിക്കുന്നു . ഡോക്ടർമാരും സിസ്റ്റർമാരും ഒത്തുചേർന്നപ്പോൾ എന്താണ് സംഭവിച്ചത്? മരണനിരക്ക് കുറഞ്ഞു. രോഗമുക്തി നേടിയവർ കൂടി. | ||
ഇതു പോലെ തന്നെ നമുക്ക് രോഗം വരാതിരിക്കാനും നമ്മളെ രക്ഷിക്കാനുമാണ് .ഡോക്ടർമാർ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന്. ചിലർ അതു അനുസരിക്കുന്നില്ല. ഒത്തുചേരരുത് എന്നു പറഞ്ഞിട്ടും ഒത്തുചേരുന്നു. പുറത്തിറങ്ങരുത് എന്ന് പറഞ്ഞിട്ടും പുറത്തിറങ്ങുന്നു. പലരും പുറത്തിറങ്ങാത്തത് കൊറോണയെ പേടിച്ചല്ല. പോലീസിന്റെ തല്ല് പേടിച്ചാണ്. | ഇതു പോലെ തന്നെ നമുക്ക് രോഗം വരാതിരിക്കാനും നമ്മളെ രക്ഷിക്കാനുമാണ്. ഡോക്ടർമാർ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന്. ചിലർ അതു അനുസരിക്കുന്നില്ല. ഒത്തുചേരരുത് എന്നു പറഞ്ഞിട്ടും ഒത്തുചേരുന്നു. പുറത്തിറങ്ങരുത് എന്ന് പറഞ്ഞിട്ടും പുറത്തിറങ്ങുന്നു. പലരും പുറത്തിറങ്ങാത്തത് കൊറോണയെ പേടിച്ചല്ല. പോലീസിന്റെ തല്ല് പേടിച്ചാണ്. | ||
ഇതെല്ലാം തെറ്റാണ്. സിസ്റ്റർ മാരോടും ഡോക്ടർമാരോടും നാടിനോടും ചെയ്യുന്ന തെറ്റ്. | ഇതെല്ലാം തെറ്റാണ്. സിസ്റ്റർ മാരോടും ഡോക്ടർമാരോടും നാടിനോടും ചെയ്യുന്ന തെറ്റ്. | ||
ഐസൊലേഷൻ വാർഡിൽ കിടക്കുമ്പോൾ നമ്മളെ അമ്മയുടെ സ്ഥാനത്തുനിന്നാണ് സിസ്റ്റർമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നോക്കുന്നത്. അവർ രാത്രി ഉറക്കമൊഴിച്ചു ഇരിക്കുകയാണ്. അവർ രാത്രിയിൽ ഉറങ്ങിയാൽ ഈ ലോകം മുഴുവൻ ഉറങ്ങും. മനുഷ്യർ | ഐസൊലേഷൻ വാർഡിൽ കിടക്കുമ്പോൾ നമ്മളെ അമ്മയുടെ സ്ഥാനത്തുനിന്നാണ് സിസ്റ്റർമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നോക്കുന്നത്. അവർ രാത്രി ഉറക്കമൊഴിച്ചു ഇരിക്കുകയാണ്. അവർ രാത്രിയിൽ ഉറങ്ങിയാൽ ഈ ലോകം മുഴുവൻ ഉറങ്ങും. മനുഷ്യർ ഇന്നിവിടെയുണ്ടാകില്ല. എല്ലാവരും മരിക്കും. | ||
അതിനാൽ ഈ ജീവന്റെ കാവൽക്കാർ പറയുന്നത് നമ്മൾ അനുസരിക്കണം. | അതിനാൽ ഈ ജീവന്റെ കാവൽക്കാർ പറയുന്നത് നമ്മൾ അനുസരിക്കണം. | ||
വരി 35: | വരി 35: | ||
| സ്കൂൾ കോഡ്=24551 | | സ്കൂൾ കോഡ്=24551 | ||
| ഉപജില്ല=വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കഥ}} |
15:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവന്റെ കാവൽക്കാർ
ദൈവങ്ങളും മാലാഖമാരുമെല്ലാം ആകാശത്തെവിടെയോ ഉണ്ട്. അവർക്കു വേണ്ടി അമ്പലവും നമ്മൾ പള്ളിയുമൊക്കെ പണിയുന്നു. സന്ധ്യക്ക് വിളക്കു വെക്കുമ്പോൾ അദൃശ്യരായി അവർ വരുമെന്ന് നമ്മൾ വിശ്വസിക്കുന്നു. കാലൻ ജീവൻ എടുക്കുമെന്നും മരിച്ചവരുടെ ആത്മാവ് നമ്മളെ ഉപദ്രവിക്കുമെന്നും നമ്മൾ കരുതുന്നു. എന്നാൽ നമ്മുടെ ദൈവവും മാലാഖമാരുമെല്ലാം നമ്മുടെ ജീവൻ രക്ഷിക്കുന്ന സിസ്റ്റർമാരും ഡോക്ടർമാരും ഒക്കെയാണെന്ന് കൊറോണക്കാലത്ത് നമുക്ക് മനസ്സിലായി. നമ്മുടെ ജീവൻ രക്ഷിക്കാൻ നിന്നിട്ട് സ്വന്തം ജീവൻ പോയ സിസ്റ്റർമാരും ഡോക്ടർമാരും ഉണ്ട് ഈ ലോകത്ത്. നമ്മൾക്ക് വേണ്ടി ജീവൻ കളയുന്ന അവരാണ് യാർത്ഥ ദൈവം. ഒരു ദൈവവും വന്ന് നിനക്ക് ഞാനൊരു വരം തരാം എന്നു പറയുന്നില്ല. ഡോക്ടർമാരും സിസ്റ്റർമാരും പറയുന്നു നിങ്ങളുടെ ജീവൻ ഞങ്ങൾ രക്ഷിക്കാം എന്ന്. അവർക്ക് വീട്ടിൽ മക്കളുണ്ട്. ഹസ്ബന്റ് ഉണ്ട്. എന്നിട്ടും അവർ നമ്മളെ രക്ഷിക്കാൻ ജീവൻ പണയം വെച്ചു നില്ക്കുന്നു. ഈ കൊറോണ കാലത്ത് ഡൽഹിയിലും പല രാജ്യങ്ങളിലും മലയാളി സിസ്റ്റർ ഉണ്ട്. അവർ വലിയ കഷ്ടത്തിലാണ്. ഡൽഹിയിലെ സിസ്റ്റർ വീഡിയോ ഇട്ടിരുന്നു. അവർക്ക് രോഗികളെ നോക്കുന്നതിനിടക്ക് കൊറോണ പകർന്നു. ഒരു മുറിയിലിട്ട് അവരെ അടച്ചിരിക്കുകയാണ്. അവരുടെ കുട്ടികളും അവരോടൊപ്പം ആ മുറിയിലാണ്. രോഗികളെ ചികിത്സിച്ച അവർക്ക് വേണ്ടത്ര ചികിത്സ കൊടുക്കുന്നില്ലത്രെ. കുടിക്കാൻ വെള്ളം പോലും കിട്ടുന്നില്ല എന്നു കരഞ്ഞു പറയുന്നു സിസ്റ്റർമാർ. ഈ ലോകത്ത് ഒരുപാടു പേർ മരിച്ചു കൊണ്ടിരിക്കുന്നു . ഡോക്ടർമാരും സിസ്റ്റർമാരും ഒത്തുചേർന്നപ്പോൾ എന്താണ് സംഭവിച്ചത്? മരണനിരക്ക് കുറഞ്ഞു. രോഗമുക്തി നേടിയവർ കൂടി. ഇതു പോലെ തന്നെ നമുക്ക് രോഗം വരാതിരിക്കാനും നമ്മളെ രക്ഷിക്കാനുമാണ്. ഡോക്ടർമാർ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന്. ചിലർ അതു അനുസരിക്കുന്നില്ല. ഒത്തുചേരരുത് എന്നു പറഞ്ഞിട്ടും ഒത്തുചേരുന്നു. പുറത്തിറങ്ങരുത് എന്ന് പറഞ്ഞിട്ടും പുറത്തിറങ്ങുന്നു. പലരും പുറത്തിറങ്ങാത്തത് കൊറോണയെ പേടിച്ചല്ല. പോലീസിന്റെ തല്ല് പേടിച്ചാണ്. ഇതെല്ലാം തെറ്റാണ്. സിസ്റ്റർ മാരോടും ഡോക്ടർമാരോടും നാടിനോടും ചെയ്യുന്ന തെറ്റ്. ഐസൊലേഷൻ വാർഡിൽ കിടക്കുമ്പോൾ നമ്മളെ അമ്മയുടെ സ്ഥാനത്തുനിന്നാണ് സിസ്റ്റർമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നോക്കുന്നത്. അവർ രാത്രി ഉറക്കമൊഴിച്ചു ഇരിക്കുകയാണ്. അവർ രാത്രിയിൽ ഉറങ്ങിയാൽ ഈ ലോകം മുഴുവൻ ഉറങ്ങും. മനുഷ്യർ ഇന്നിവിടെയുണ്ടാകില്ല. എല്ലാവരും മരിക്കും. അതിനാൽ ഈ ജീവന്റെ കാവൽക്കാർ പറയുന്നത് നമ്മൾ അനുസരിക്കണം. അവർക്ക് ഒരുപാട് ഒരുപാട് നന്ദി പറയാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ