ഉള്ളടക്കത്തിലേക്ക് പോവുക

"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ മാലാഖമാർ ........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13372 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= C_ V_ D 19 <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13372 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  C_ V_ D 19  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നമ്മുടെ മാലാഖമാർ ........ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നമിക്കുന്നു ഞാൻ
നമ്മുടെ മാലാഖമാരെ
നമ്മുടെ ജീവൻ കാക്കാൻ
പാട് പെടുന്നൊരു മാലാഖമാരെ
സ്വന്തം ജീവനും ജീവിതവും
നോക്കാതെ
പാടുപെടുന്നൊരു മാലാഖമാരെ
ദൂരെ നിന്ന് തൻകുഞ്ഞ്
കരയുന്നേരം
വാരിയെടുത്ത് മാറോട് ചേർക്കാൻ
കഴിയാതെ വിതുമ്പുന്ന മാലാഖയെ
ഓർക്കണം നാം ഇതെല്ലാം
നമുക്ക് വേണ്ടിയാണെന്ന്
ചേർക്കണം നാം അവരെ
നമ്മുടെ നെഞ്ചോട് ചേർത്ത്......




<center> <poem>
കോവിഡ് 19 എന്നൊരു വീരൻ
ഭീഷണിയായി താണ്ഡവമാടി
കൊന്നൊടുക്കി ജീവനെ ഒന്നായി
വിറങ്ങലിച്ചു ലോകം മുഴുവൻ
കൂട്ടക്കുരുതി ലോകത്താകെ
കുഴിയൊരുക്കി കൂട്ടത്തോടെ
കുഴിച്ചുമൂടി കണ്ണുംപൂട്ടി
മിഴിച്ചു നിന്നു വമ്പൻ രാജ്യങ്ങൾ
തളർന്നു നിന്നു സുരക്ഷാ കവചം
എത്തി നോക്കാൻ വന്നൂ അവനീ
കൊച്ചു നാടാം മലയാളക്കരയിൽ
പതറിപ്പോയി കൊറോണവീരൻ
ഒത്തൊരുമിക്കാം ഒന്നായ്‌നിൽക്കാം
കേരളത്തിൻ മാനവഐക്യം...


   
   
വരി 28: വരി 35:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആയിഷ സുഹ
| പേര്= ഹിബ ഫാത്തിമ
| ക്ലാസ്സ്=  4C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ മാലാഖമാർ ........


നമിക്കുന്നു ഞാൻ
നമ്മുടെ മാലാഖമാരെ
നമ്മുടെ ജീവൻ കാക്കാൻ
പാട് പെടുന്നൊരു മാലാഖമാരെ

സ്വന്തം ജീവനും ജീവിതവും
നോക്കാതെ
പാടുപെടുന്നൊരു മാലാഖമാരെ

ദൂരെ നിന്ന് തൻകുഞ്ഞ്
കരയുന്നേരം
വാരിയെടുത്ത് മാറോട് ചേർക്കാൻ
കഴിയാതെ വിതുമ്പുന്ന മാലാഖയെ

ഓർക്കണം നാം ഇതെല്ലാം
നമുക്ക് വേണ്ടിയാണെന്ന്
ചേർക്കണം നാം അവരെ
നമ്മുടെ നെഞ്ചോട് ചേർത്ത്......




 
 

                  
                   

ഹിബ ഫാത്തിമ
7 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത