"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണയെ തകർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
<center> <poem> | |||
ലോകമാകെ വ്യാപിക്കുന്ന | |||
കൊറോണയെന്ന മഹാ- | |||
മാരിയെ തോൽപ്പിക്കുക | |||
അതു നമ്മുടെ ദൗത്യം. | |||
കൈകൾ കോർത്തൊന്നായി | |||
തോൽപ്പിക്കാം കൊറോണയെ | |||
ശമിപ്പിച്ചിടാം ഔഷധമെന്യെ | |||
കൊറോണയെന്ന മഹാമാരിയെ | |||
കൊറോണയെ വെല്ലുവാൻ | |||
ഏക ഔഷധം പ്രതിരോധം | |||
ഓർത്തിടാം ശുശ്രൂഷകർ, സേവന- | |||
വക്താക്കളെ, സ്വ ജീവനെ ത്യജിച്ചു | |||
നീങ്ങും ആതുര ശുശ്രൂഷകരി- | |||
വർക്കേകിടാം സ്‍നാഹാദരം | |||
കൊറോണയെ പ്രതിരോധിക്കാം. | |||
വേഗമോടെ നിർമ്മിക്കാം | |||
ഒരു പുതിയ ലോകം സൃഷ്‍ടിക്കാം. | |||
ധൈര്യമാർന്ന് , ഐക്യമായി | |||
ഉണർവോടെ പൊരുതി നീങ്ങി | |||
നേടുക നാം ജീവനം, അതിജീവനം | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 40: | വരി 40: | ||
| color=2 | | color=2 | ||
}} | }} | ||
{{verified1|name=pvp|തരം=കവിത}} |
15:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ തകർക്കാം
സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത