ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35341 (സംവാദം | സംഭാവനകൾ)
No edit summary
35341 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
നമുക്കൊരുമിച്ചു പൊരുതാം  
നമുക്കൊരുമിച്ചു പൊരുതാം  
ഈ വൈറസിനെ കീഴടക്കാം
ഈ വൈറസിനെ കീഴടക്കാം
</poem> </center>

15:19, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറലായ വൈറസ്

കൊറോണ കൊറോണ കൊറോണ
ലോകമെങ്ങും ഭീതിയിൽ
മനുഷ്യജീവനുപുല്ലുവില
മരിച്ചുവീഴുന്നു മർത്ത്യർ
മരണവീട്ടിൽ ആൾക്കൂട്ടമില്ല
അന്ത്യയാത്രയില്ല, അന്ത്യചുംബനമില്ല
ജീവൻ വെടിഞ്ഞ ദേഹം ഒന്നു കാണുവാൻ
പോലുമാകാതെ ഉറ്റവർ തേങ്ങുന്നു
നൊമ്പരം മനസ്സിലൊതുക്കുന്നു
ഹേ മനുഷ്യാ.......
നീ വെറും വട്ടപ്പൂജ്യം
പ്രതിരോധം മാത്രമേ
ഇനിമാർഗ്ഗമുള്ളൂ
വ്യക്തിശുചിത്വം പാലിക്കുക
സാമൂഹിക അകലം പാലിക്കുക
കൈകാലുകൾ സോപ്പിട്ടുകഴുകുക
നമ്മുടെ സുരക്ഷക്കായി
ഭരണകൂടം പറയുന്നത് അനുസരിക്കുക
ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ
നല്ലൊരു നാളേക്കായി
നമുക്കൊരുമിച്ചു പൊരുതാം
ഈ വൈറസിനെ കീഴടക്കാം