"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണയെ തകർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
ലോകമാകെ വ്യാപിക്കുന്ന | |||
കൊറോണയെന്ന മഹാ- | |||
മാരിയെ തോൽപ്പിക്കുക | |||
അതു നമ്മുടെ ദൗത്യം. | |||
കൈകൾ കോർത്തൊന്നായി | |||
തോൽപ്പിക്കാം കൊറോണയെ | |||
ശമിപ്പിച്ചിടാം ഔഷധമെന്യെ | |||
കൊറോണയെന്ന മഹാമാരിയെ | |||
കൊറോണയെ വെല്ലുവാൻ | |||
ഏക ഔഷധം പ്രതിരോധം | |||
ഓർത്തിടാം ശുശ്രൂഷകർ, സേവന- | |||
വക്താക്കളെ, സ്വ ജീവനെ ത്യജിച്ചു | |||
നീങ്ങും ആതുര ശുശ്രൂഷകരി- | |||
വർക്കേകിടാം സ്നാഹാദരം | |||
വീട്ടിലായിരുന്നു കൊണ്ട് | |||
കൊറോണയെ പ്രതിരോധിക്കാം. | |||
വേഗമോടെ നിർമ്മിക്കാം | |||
ഒരു പുതിയ ലോകം സൃഷ്ടിക്കാം. | |||
ധൈര്യമാർന്ന് , ഐക്യമായി | |||
ഉണർവോടെ പൊരുതി നീങ്ങി | |||
നേടുക നാം ജീവനം, അതിജീവനം | |||
15:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയെ തകർക്കാം
ലോകമാകെ വ്യാപിക്കുന്ന കൊറോണയെന്ന മഹാ- മാരിയെ തോൽപ്പിക്കുക അതു നമ്മുടെ ദൗത്യം. കൈകൾ കോർത്തൊന്നായി തോൽപ്പിക്കാം കൊറോണയെ ശമിപ്പിച്ചിടാം ഔഷധമെന്യെ കൊറോണയെന്ന മഹാമാരിയെ കൊറോണയെ വെല്ലുവാൻ ഏക ഔഷധം പ്രതിരോധം ഓർത്തിടാം ശുശ്രൂഷകർ, സേവന- വക്താക്കളെ, സ്വ ജീവനെ ത്യജിച്ചു നീങ്ങും ആതുര ശുശ്രൂഷകരി- വർക്കേകിടാം സ്നാഹാദരം വീട്ടിലായിരുന്നു കൊണ്ട് കൊറോണയെ പ്രതിരോധിക്കാം. വേഗമോടെ നിർമ്മിക്കാം ഒരു പുതിയ ലോകം സൃഷ്ടിക്കാം. ധൈര്യമാർന്ന് , ഐക്യമായി ഉണർവോടെ പൊരുതി നീങ്ങി നേടുക നാം ജീവനം, അതിജീവനം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ