"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ' എന്ന അക്ഷരത്തിൽ തുടക്കം ഇടുന്നതാണ്
                  പ' എന്ന അക്ഷരത്തിൽ തുടക്കം ഇടുന്നതാണ്
                   ഓരോ മനുഷ്യന്റെയും  പോരായ്മയും
                   ഓരോ മനുഷ്യന്റെയും  പോരായ്മയും
                   നന്മയെയും ചൂണ്ടിക്കാണിക്കുന്ന തായ്
                   നന്മയെയും ചൂണ്ടിക്കാണിക്കുന്ന തായ്
വരി 28: വരി 28:
                   ചേർന്ന് ഇണങ്ങി ജീവിക്കുവാനുള്ള
                   ചേർന്ന് ഇണങ്ങി ജീവിക്കുവാനുള്ള
                     പോരാട്ടങ്ങളിൽ ഒടുവിൽ കൈകോർക്കും പരിസ്ഥിതിക്കായി
                     പോരാട്ടങ്ങളിൽ ഒടുവിൽ കൈകോർക്കും പരിസ്ഥിതിക്കായി
{{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= വർഷ.വി.എസ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44065
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി
                 പ' എന്ന അക്ഷരത്തിൽ തുടക്കം ഇടുന്നതാണ്
                  ഓരോ മനുഷ്യന്റെയും  പോരായ്മയും
                  നന്മയെയും ചൂണ്ടിക്കാണിക്കുന്ന തായ്
                  പരിസരം എന്നതും അതിൽ ഉപരിയായ പരിസ്ഥിതിയും
                  ഓരോ മനുഷ്യനെയും പരസ്പര ബന്ധത്തിൻറെ
                   ആധാരമായി പരിസ്ഥിതിയെ 
                     ചൂണ്ടി കാണിക്കുന്നവരാണ് നാമോരോരുത്തരും, നാം
                     നമ്മുടേതായ കലയാണ്,  (പരിസ്ഥിതി)
                    കലാ കാവ്യങ്ങളിലൂടെ നാം നമ്മുടെ
                     പരിസരത്തെ പുനർജനിപ്പിക്കാൻ ആയി
                     ശ്രമിക്കുന്ന ഓരോ നിമിഷവും പച്ചപ്പുനിറഞ്ഞ
                     പരിസ്ഥിതിയെ നാം കൈവിടരുത്
                    കലാ കാവ്യങ്ങൾ ആയി കുടികൊള്ളുന്ന കേരളമെന്ന
                    കൊച്ചു ദേശത്തെ ഓരോ മനുഷ്യനെയും
                   കരവിരുത് തോടയും കലാപ്രകടനങ്ങൾ ഇലൂടെയും
                   പരിസ്ഥിതിയെ നാം തിരിച്ചുകൊണ്ടുവരുന്നു
                  ദേശം എന്നതും ദേശത്തിനു നന്മ എന്നതും
                  നാം നമുക്കിടയിൽ കാണുന്ന പരിസ്ഥിതിയോട്
                  ചേർന്ന് ഇണങ്ങി ജീവിക്കുവാനുള്ള
                   പോരാട്ടങ്ങളിൽ ഒടുവിൽ കൈകോർക്കും പരിസ്ഥിതിക്കായി
വർഷ.വി.എസ്
9B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത