"ഗവൺമെൻറ്, എച്ച്.എസ്. എസ് നഗരൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം...മുന്നേറിടാം..തോല്പിക്കാം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം...മുന്നേറിടാം..ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=2
| color=2
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം...മുന്നേറിടാം..തോല്പിക്കാം..

അതിജീവിക്കാം ഒന്നിച്ചു..
യുദ്ധം ചെയാം ഒന്നിച്ചു..
തോല്പിക്കേണം കൊറോണയെ
വീണ്ടെടുക്കേണം നമ്മുടെ ലോകത്തെ
തളരരുത് പിന്മാറരുത്
മുന്നേറണം ഇതിനെതിരെ
കരുതലോടെ കരുത്തോടെ
പൊരുതീടേണം
ധൈര്യത്താൽ
കൊറോണയെന്ന മഹാമാരി തോല്കട്ടെ പോകട്ടെ..
സന്തോഷത്തിൻ വസന്തം..
വിരിയട്ടെ പൂവണിയട്ടെ
പ്രത്യാശകൾ തൻ ദീപങ്ങൾ
തെളിയട്ടെ......
നിറയട്ടെ...

ഭവ്യ ബി എസ്
IX A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത