"ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* | *Red cross | ||
*nature club | |||
* dance class | |||
* music class | |||
* vincent De Paul society | |||
*KCSL | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
14:24, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School സ്ഥലപ്പേര്=തെള്ളകം വിദ്യാഭ്യാസ ജില്ല= പാല
റവന്യൂ ജില്ല= കോട്ടയം സ്കൂള്‍ കോഡ്= 31049
സ്ഥാപിതദിവസം= 09 സ്ഥാപിതമാസം= മെയ് സ്ഥാപിതവര്‍ഷം= 1977
സ്കൂള്‍ വിലാസം= തെള്ളകം പി.ഒ.
കോട്ടയം
പിന്‍ കോഡ്= 686016 സ്കൂള്‍ ഫോണ്‍= 04812790003 സ്കൂള്‍ ഇമെയില്‍= holycrossthellakom@yahoo.co.in സ്കൂള്‍ വെബ് സൈറ്റ്= http://holycrossthellakom.org.in ഉപ ജില്ല=ഏറ്റുമാനൂര്‍ ഭരണം വിഭാഗം=അംഗീകൃതം സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
മാദ്ധ്യമം= ഇംഗ്ലീഷ് ആൺകുട്ടികളുടെ എണ്ണം= 600 പെൺകുട്ടികളുടെ എണ്ണം= 558
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1158 അദ്ധ്യാപകരുടെ എണ്ണം= 35 പ്രിന്‍സിപ്പല്‍= സി.ശാന്തിനി പി.ടി.ഏ. പ്രസിഡണ്ട്= ഡോ.എ.ജോസ് സ്കൂള്‍ ചിത്രം= }}
ചരിത്രം
അക്ഷര കേരളത്തിനു തിലകക്കുറിയായി ഒരു വിദ്യാലയം - "ഹോളിക്രോസ് ". കോട്ടയം ജില്ലയിലെ ഏറ്റൂമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ഹോളിക്രോസ്ഹയര്‍ സെക്ക൯ഡറി സ്ക്കള്‍. 1977 മെയ് മാസം ആരംഭിചച ഈ വിദ്യാലയം ഇന്ന് +2 വരെ എത്തി നില്ക്കുന്നു.ഇതിനു പിന്നില് പ്രവര്ത്തിച്ചവര് അനെകം.ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയുടെതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
നൂതന പഠന സൗകര്യാര്‍ത്ഥമുള്ള 30ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനുണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുള്‍ പ്രവര്‍ത്തിക്കുന്നത്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി പഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി വായനയിലൂടെയുള്ള അറിവിന്റെ വളര്‍ച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങള്‍ ഒരുക്കിയ ലൈബ്രറി ഇവ ഞങ്ങള്‍ക്കുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- Red cross
- nature club
- dance class
- music class
- vincent De Paul society
- KCSL
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
<googlemap version="0.9" lat="9.685452" lon="76.557455" type="terrain" zoom="14"> 9.67293, 76.557713 HOLY CROSS HSS THELLAKOM </googlemap>