"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Mhsstpba എന്ന ഉപയോക്താവ് മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം എന്ന താൾ [[മൂത്തേടത്ത്...)
(correction)
വരി 32: വരി 32:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= SREESHYAM P
| പേര്= ശ്രീശ്യാം പി
| ക്ലാസ്സ്=  7-B
| ക്ലാസ്സ്=  7-B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 41: വരി 41:
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= കവിത
| തരം= കവിത
| color= 5
| color= 4
}}
}}

15:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[[മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ./അതിജീവനത്തിന്റെ നാളുകൾ... ]]

അതിജീവനത്തിന്റെ നാളുകൾ...

നമ്മുടെ നാടിൻ നാഡിഞര-
മ്പുകൾ തൻ വാടിത്തളർ-
ത്തുന്നു മഹാമാരി........
നമ്മുടെ നാടിൻ മന്ദസ്മി-
തങ്ങളെ നിശബ്ദമാക്കുന്നു മഹാമാരി......
അനുവാദമില്ലാതെ ജീവൻ
എടുക്കുന്നു ലോകത്തിൻ
ശാപമായ മഹാമാരി.......
ഒന്ന് കൈ കൊടുക്കാൻ -
മടിക്കുന്നു ജനങ്ങൾ, ഒരു -
മുത്തം കൊടുക്കാൻ മടി-
ക്കുന്നു പ്രിയർ, എന്തി-
നു പറയണം ഒന്ന് പുറത്തി
റിങ്ങാൻ പേടിക്കുന്നു ജന-
ങ്ങൾ. ഒന്നിച്ചു പൊരുതീ -
ടാം, ഒന്നിച്ചു ജയിച്ചീടാം -
നല്ലവണ്ണം കൈകഴുകി -
ഒന്നിച്ചു പൊരുതീടാം,
കൊറോണയെ നശിപ്പിച്ചു -
ഒന്നിച്ചു ജയിച്ചീടാം......
നമ്മുടെ നാടിന്റെ വിതുമ്പ-
ൽ കേട്ട് നമുക്ക്  മനസ്സുകൊണ്ടു
ഒന്നിച്ചു പൊരുതീടാം.നമ്മൾ
മലയാളികൾ ഒന്നാണ്
ഇന്നും....എന്നും ഒന്നാണ്.......
 

ശ്രീശ്യാം പി
7-B മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത