"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/നാടിന്റെ മക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ | | സ്കൂൾ=ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43085 | | സ്കൂൾ കോഡ്= 43085 | ||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
14:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നാടിന്റെ മക്കൾ
"മോനേ എണീക്ക് രാവിലെ നൂറുകണക്കിന് പണിയുള്ളതാ അതൊന്നും ആർക്കും അറിയണ്ടല്ലോ. " അമ്മയുടെ വിളി കേട്ടാണ് അരുൺ എഴുന്നേറ്റത്. അങ്ങ് അകലെ പചപ്പ് നിറഞ്ഞു നിൽക്കുന്ന മാമലകൾക്കപ്പുറത്ത് നിന്ന് സൂര്യൻ ഒളിഞ്ഞു നോക്കുകയാണ്. അരുൺ താൻ കിടന്ന കിടക്കയിൽ നിന്നെഴുന്നേറ്റ് നേരെ അമ്മയുടെ അടുത്തേക്ക് പോയി. എന്നിട്ടൊരു ചോദ്യം " എന്തിനാ അമ്മേ എന്നെ ഈ പാതിരാവിലെ വിളിച്ചെഴന്നേൽപിച്ചത്.?" "അതുകൊള്ളാം നിനക്ക് ഇന്ന് സ്കൂളിൽ പോകണ്ടേ.?" ഘോര ശബ്ദത്തിൽ അമ്മ അവനോട് ചോദിച്ചു. "ഇന്ന് ശനിയാഴ്ചയാ അമ്മേ"അവൻ അമ്മയ്ക്ക് മറുപടി നൽകി. "ഓ ഞാൻ അതു ഓർത്തില്ല " അമ്മ പറഞ്ഞു. ഏതായാലും ഏണീറ്റയല്ലേ ചേന്നിരുന്നു പഠിക്ക്." മനസ്സില്ലാ മനസോടെ അരുൺ അത് സമ്മതിച്ചു. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് അവൻ തൻറ്റെ പഠനമുറിയിലെ ആ ചെറിയ കസേരയിൽ ഇരുന്നു. മലകൾക്കപ്പുറത്ത് നിന്ന് പതുക്കെ പതുക്കെ പൊങ്ങി അന്ധകാരത്തെ നീക്കി മറ്റുള്ളവർക്ക് വെളിച്ചമേകിവരുന്ന സൂര്യനെ നോക്കി ഇരുന്നു.അവന്റെ ചിന്തകൾ അവനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടു പോയി. അരുൺ ഒരു ആറാം ക്ളാസ്സ് വിവിദ്യാർഥിയാണ്. സ്കൂളിലെ എല്ലാവർക്കുംഅവനെ ഒത്തിരി ഇഷ്ടമാണ് സ്കൂളിലെ ഏത് മത്സരങ്ങളിൽ പങ്കെടുത്താലും എപ്പോഴും ഉന്നത വിജയം കരസ്ഥമാക്കും.അരുണിന് രണ്ട് സഹോദരികളുണ്ട്. ഒരാൾ ആര്യ നാലിൽ പഠിക്കുന്നു. മറ്റെയാൾ പൊന്നു അഞ്ചിൽ പഠിക്കുന്നു. അരുണിന്റെ ഉറ്റചാങ്ങതിമാരാണ് അവർ. ഇവർക്ക് മറ്റൊരു ചങ്ങാതി കുടിയുണ്ട്. അമൽ എന്നാണ് അവന്റെ പേര്. ശനിയാഴ്ചയാണ് ഇവർ കളിക്കാൻ പുറത്തു പോകുന്നത്. നെൽ ചെടി പരന്നുകിടക്കുന്ന പാടത്ത് ഓടി കളിക്കുകയും.കളാ കളം പാടി ഒഴുകുന്ന പുഴയുടെ തീരത്ത് മീൻ പിടിച്ചും.ചന്ദനത്തിന്റെ മണം പേറി വരുന്ന കാറ്റ് തള്ളിയിടുന്ന ഞാവൽ തിന്നുമാണ് അവരുടെ കളി.പതിവുപോലെ ഇന്നും പുറത്ത് കളിക്കാൻ പോയി. പോകുന്ന വഴിക്ക് അവർ ഒരു മാലിന്യ കൂമ്പാരം കണ്ടു അവർ വളരെ ആശങ്കകുലരായി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ