"ഗവ. ടി ടി എെ മണക്കാട്/അക്ഷരവൃക്ഷം/മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുന്നോട്ട് | color= 3 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      ഗവ.റ്റി.റ്റി,ഐ.മണക്കാട്,തിരുവനന്തപുരം,തിരുവനന്തപുരം സൗത്ത്
| സ്കൂൾ=      ഗവ.റ്റി.റ്റി,ഐ.മണക്കാട്
| സ്കൂൾ കോഡ്= 43116
| സ്കൂൾ കോഡ്= 43116
| ഉപജില്ല=      തിരുവനന്തപുരം സൗത്ത്
| ഉപജില്ല=      തിരുവനന്തപുരം സൗത്ത്

14:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നോട്ട്

 

നേരം പുല൪ന്നല്ലോ
എഴുന്നേൽക്കാം രാവിലെ
കുളിച്ചീടാം നിത്യവും
കഴിക്കാം നല്ല ഭക്ഷണം
കൈ കഴുകീടാം അതിനു മുൻപും പിൻപും
ശുചിയാക്കീടാം വീടും പരിസരവും
അവധിക്കാലം വീട്ടിൽ തന്നെ ചെലവഴിക്കാം
നട്ടു വള൪ത്താം കുഞ്ഞു ചെടികളെ
ഒഴിവാക്കാം മാലിന്യങ്ങളെ
പഠിച്ചീടാം നല്ല പാഠങ്ങളെ
പിൻതുട൪ന്നീടാം ഈ ശീലങ്ങളെ
ചെറുത്തീടാം ആപത്തുകളെ
നേരിടാം ഒരുമിച്ചെല്ലാം
മുന്നോട്ടങ്ങനെ പോയീടാം

ശ്രേയാ പാ൪വ്വതി
1 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത