ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍=    എസ്.ലോറന്‍സ് M.A.B.Ed.
| പ്രധാന അദ്ധ്യാപകന്‍=    എസ്.ലോറന്‍സ് M.A.B.Ed.
| പി.ടി.ഏ. പ്രസിഡണ്ട്=  ഒ.എസ്.മാണി
| പി.ടി.ഏ. പ്രസിഡണ്ട്=  ഒ.എസ്.മാണി
| സ്കൂള്‍ ചിത്രം= 31071.jpg ‎|  
| സ്കൂള്‍ ചിത്രം=31071.doc ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 62: വരി 62:
വി.ഐ.കുര്യന്‍,കെ.സി.ഫിലിപ്പോസ്,എ.ഒ.മാത്യു ,ഐസക്.സി.മത്തായി,കെ.സി.കുര്യന്‍,പി.എ..ജോര്‍ജ് ,തോമസ്.സി.അബ്റാഹം,
വി.ഐ.കുര്യന്‍,കെ.സി.ഫിലിപ്പോസ്,എ.ഒ.മാത്യു ,ഐസക്.സി.മത്തായി,കെ.സി.കുര്യന്‍,പി.എ..ജോര്‍ജ് ,തോമസ്.സി.അബ്റാഹം,
റവ.റ്റി.എച്ച്.ഹെസക്കിയേല്‍,പി.എം.ഉമ്മന്‍,കെ.വി..ജോസഫ് ,എ.ജെ.ഐസക്.,റ്റി.എസ്.എലിസബത്ത്, വി.എം.അന്നമ്മ,തോമസ്ചെറിയാന്‍,
റവ.റ്റി.എച്ച്.ഹെസക്കിയേല്‍,പി.എം.ഉമ്മന്‍,കെ.വി..ജോസഫ് ,എ.ജെ.ഐസക്.,റ്റി.എസ്.എലിസബത്ത്, വി.എം.അന്നമ്മ,തോമസ്ചെറിയാന്‍,
  == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
   
,
,
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* -ശ്റീ.എം.എസ്. ജോസഫ് മുന്‍  ഇലക്ഷന്‍ കമ്മീഷ്ണര്‍
* -ശ്റീ.എം.എസ്. ജോസഫ് മുന്‍  ഇലക്ഷന്‍ കമ്മീഷ്ണര്‍
*ശ്റീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
*ശ്റീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
വരി 80: വരി 84:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*        
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*  
|}
|}
[[]]]
[[]]]

21:34, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം
വിലാസം
ഇരുമാപ്രമറ്റം

കോട്ടയം ജില്ല
സ്ഥാപിതം30 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
05-02-2010Mdcmshserumapramattom




മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു

ചരിത്രം

1849 ജൂണ്‍ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തില്‍ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്റീ.സി. ജെ.തോമസായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏഴ് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • .ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂറ്‍വ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 19 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ്..റവ. ഡോ. കെ.ജി.ഡാനിയേല്‍ തിരുമേനി ഡയറക്ടറായും ശ്റീ.എം.എസ്.ഐസക് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. ജെ.തോമസായിരുന്നു.,റവ.എം..സി.ഈപ്പന്‍,എം.ജെ.കുര്യന്‍,സി.ജെ.ചെറിയാന്‍,കെ.തോമസ് വറ്‍ഗീസ് ,സി.ഐ.മത്തായി വി.ഐ.കുര്യന്‍,കെ.സി.ഫിലിപ്പോസ്,എ.ഒ.മാത്യു ,ഐസക്.സി.മത്തായി,കെ.സി.കുര്യന്‍,പി.എ..ജോര്‍ജ് ,തോമസ്.സി.അബ്റാഹം, റവ.റ്റി.എച്ച്.ഹെസക്കിയേല്‍,പി.എം.ഉമ്മന്‍,കെ.വി..ജോസഫ് ,എ.ജെ.ഐസക്.,റ്റി.എസ്.എലിസബത്ത്, വി.എം.അന്നമ്മ,തോമസ്ചെറിയാന്‍,

, ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • -ശ്റീ.എം.എസ്. ജോസഫ് മുന്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ശ്റീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം

വഴികാട്ടി

[[]]]