"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധത്തിനായ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
രോഗപ്രതിരോധ ശേഷി ശരീരത്തിന് ഇല്ലാതാവുമ്പോൾ അത് പല വിധത്തിലുള്ള | രോഗപ്രതിരോധ ശേഷി ശരീരത്തിന് ഇല്ലാതാവുമ്പോൾ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ രോഗങ്ങൾ വളരെ അധികം വില്ലനായി മാറുന്നുണ്ട്. ചില രോഗങ്ങൾ ശരീരത്തിൽ എത്തിയാൽ അത് പലപ്പോഴും മാറുന്നതിന് വളരെ അധികം സമയം എടുക്കുന്നു. ഉദാഹരണമായി, കൊറോണ വൈറസിന്റെ കാര്യം തന്നെ എടുക്കാം. കൊറോണ (കോവിഡ് 19) മനുഷ്യരിൽ മുമ്പൊരിക്കലും പടർന്ന് പിടിച്ചിട്ടില്ലാത്ത ഒരു വൈറസ് ആയതിനാൽ അതിനു നിലവിൽ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. പ്രതിരോധമാണ് ഏറ്റവും മികച്ച മാർഗം. അതിശക്തമായ് രോഗപ്രതിരോധ ശേഷി ഉണ്ടെങ്കിൽ, കൊറോണ വൈറസിനെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള ദൈനംദിന പ്രശ്നങ്ങളായ മലിനീകരണവും ഭക്ഷണത്തിലെ മായവും പോലുള്ള പ്രശ്നങ്ങളും നേരിടാൻ മറ്റൊന്നും വേണ്ട. പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിഭവങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വെളുത്തുള്ളി, ഇഞ്ചി, തക്കോലം, വെളിച്ചെണ്ണ, പിസ്ത, മുന്തിരി, നിലക്കടല, ബ്ലൂബെറി, സ്ട്രോബെറി, കൊക്കോ എന്നിവയും വിറ്റാമിൻ സി അടങ്ങിയിട്ടുള്ള നെല്ലിക്ക, കാപ്സിക്കം, സിട്രസ് പഴങ്ങൾ എന്നിവയും നിർബന്ധമായും കഴിക്കേണ്ടതാണ്. ഈ ഭക്ഷണ ക്രമങ്ങൾ പിന്തുടരുന്നതോടൊപ്പം തന്നെ നല്ല വ്യായാമവും ശരിയായ ഉറക്കവും ഉണ്ടാകേണ്ടത് രോഗപ്രതിരോധത്തിന് വളരെ അത്യാവശ്യമാണ് . | ||
<br> | <br> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 23227 | | സ്കൂൾ കോഡ്= 23227 | ||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
14:29, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധത്തിനായ്
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം