"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മഹാമാരി ജീവിതമാം യാത്രയിൽ നാമറിഞ്ഞില്ലയോ .. പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
മഹാമാരി
{{BoxTop1
| തലക്കെട്ട്=  മഹാമാരി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ജീവിതമാം യാത്രയിൽ
ജീവിതമാം യാത്രയിൽ
നാമറിഞ്ഞില്ലയോ ..
നാമറിഞ്ഞില്ലയോ ..
വരി 16: വരി 20:
ഒന്നിച്ചു ചേർന്നീടിൽ
ഒന്നിച്ചു ചേർന്നീടിൽ
നേരിടാൻ കഴിയുമെന്തിനെയും ..
നേരിടാൻ കഴിയുമെന്തിനെയും ..
കീഴടക്കാം നമുക്കീ മഹാമാരിയെ ..
കീഴടക്കാം നമുക്കീ മഹാമാരിയെ ..</poem> </center>


അഹദിയ ഫാത്തിമ
{{BoxBottom1
6 B ഡി വി എച് എസ്എസ് തലവൂർ
| പേര്= അഹദിയ ഫാത്തിമ
കുളക്കട ഉപജില്ല
| ക്ലാസ്സ്=  6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
.കൊല്ലം
| പദ്ധതി= അക്ഷരവൃക്ഷം
അക്ഷരവൃക്ഷം പദ്ധതി, 2020
| വർഷം=2020
കവിത
| സ്കൂൾ=    ഡി വി എച് എസ്എസ് തലവൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39032
| ഉപജില്ല=    കുളക്കട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ജീവിതമാം യാത്രയിൽ
നാമറിഞ്ഞില്ലയോ ..
പേടിപെടുത്തുന്നൊരു സ്വപ്നം പോൽ
എൻ വഴികളിൽ തടസ്സമായി
കൊറോണ എന്നൊരു മഹാമാരിയെ ....

സത്യമോ മിഥ്യയോ എന്നറിയാതെ-
ഓർക്കാപ്പുറത്തൊരു തേങ്ങലായി ,
 ഞാൻ വിട്ടകന്നൊരെൻ വിദ്യാലയം ...
ഞാനും എൻ കൂട്ടുകാരും
കാണാക്കയങ്ങളിലാഴ്ന്നുപോയി ...
 
എന്നാലും ഒറ്റക്കെട്ടായി നേരിടാം
നമുക്കീ വിപത്തിനെ ...
ഒന്നിച്ചു ചേർന്നീടിൽ
നേരിടാൻ കഴിയുമെന്തിനെയും ..
കീഴടക്കാം നമുക്കീ മഹാമാരിയെ ..

അഹദിയ ഫാത്തിമ
6 B ഡി വി എച് എസ്എസ് തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത