"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
([[{{PAGENAME}}/ധരണിയും ദുരിതവും|ധരണിയും ദുരിതവും]]) |
(POEM) |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/ | [[{{PAGENAME}}/അതിജീവനത്തിന്റെ നാളുകൾ... ]] | ||
{{BoxTop1 | |||
| തലക്കെട്ട്= അതിജീവനത്തിന്റെ നാളുകൾ... | |||
| color= 3 | |||
}} | |||
<center> <poem> | |||
നമ്മുടെ നാടിൻ നാഡിഞര- | |||
മ്പുകൾ തൻ വാടിത്തളർ- | |||
ത്തുന്നു മഹാമാരി........ | |||
നമ്മുടെ നാടിൻ മന്ദസ്മി- | |||
തങ്ങളെ നിശബ്ദമാക്കുന്നു മഹാമാരി...... | |||
അനുവാദമില്ലാതെ ജീവൻ | |||
എടുക്കുന്നു ലോകത്തിൻ | |||
ശാപമായ മഹാമാരി....... | |||
ഒന്ന് കൈ കൊടുക്കാൻ - | |||
മടിക്കുന്നു ജനങ്ങൾ, ഒരു - | |||
മുത്തം കൊടുക്കാൻ മടി- | |||
ക്കുന്നു പ്രിയർ, എന്തി- | |||
നു പറയണം ഒന്ന് പുറത്തി | |||
റിങ്ങാൻ പേടിക്കുന്നു ജന- | |||
ങ്ങൾ. ഒന്നിച്ചു പൊരുതീ - | |||
ടാം, ഒന്നിച്ചു ജയിച്ചീടാം - | |||
നല്ലവണ്ണം കൈകഴുകി - | |||
ഒന്നിച്ചു പൊരുതീടാം, | |||
കൊറോണയെ നശിപ്പിച്ചു - | |||
ഒന്നിച്ചു ജയിച്ചീടാം...... | |||
നമ്മുടെ നാടിന്റെ വിതുമ്പ- | |||
ൽ കേട്ട് നമുക്ക് മനസ്സുകൊണ്ടു | |||
ഒന്നിച്ചു പൊരുതീടാം.നമ്മൾ | |||
മലയാളികൾ ഒന്നാണ് | |||
ഇന്നും....എന്നും ഒന്നാണ്....... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= SREESHYAM P | |||
| ക്ലാസ്സ്= 7-B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ | |||
| സ്കൂൾ കോഡ്= 13024 | |||
| ഉപജില്ല=തളിപ്പറമ്പ നോർത്ത് | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
| color= 2 | |||
}} |
14:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
[[മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ./അതിജീവനത്തിന്റെ നാളുകൾ... ]]
അതിജീവനത്തിന്റെ നാളുകൾ...
നമ്മുടെ നാടിൻ നാഡിഞര-
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ