"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -- | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -- | ||
|പേര്=സെന്റ് ജോസഫ്സ് എച്ച്.എസ് . | |പേര്=സെന്റ് ജോസഫ്സ് എച്ച്.എസ് . | ||
|സ്ഥലപ്പേര്= കുടക്കച്ചിറ | |സ്ഥലപ്പേര്= കുടക്കച്ചിറ | ||
വരി 34: | വരി 33: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<body> <bgcolor red> | |||
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമാണ് കുടക്കച്ചിറ. ഈ ഗ്രാമത്തിന്റെ പ്രകാശമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍. | കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമാണ് കുടക്കച്ചിറ. ഈ ഗ്രാമത്തിന്റെ പ്രകാശമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍. | ||
== ചരിത്രം == | == ചരിത്രം == |
19:54, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School| <body> <bgcolor red> കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമാണ് കുടക്കച്ചിറ. ഈ ഗ്രാമത്തിന്റെ പ്രകാശമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍.
ചരിത്രം
1948 ജൂണില്‍ കുടക്കച്ചിറ ഇടവകയുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചു.ആദ്യം അപ്പര്‍ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.പിന്നീട് 1982-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്കൂള്‍ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സംവിധാനങ്ങളോടെയുളള കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെ 10 കമ്പ്യൂട്ടറുകള്‍ ഉണ്ട്.സയന്‍സ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂണിയര്‍ റെഡ് ക്രോസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോര്‍പ്പറേറ്റ് മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാല് കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.സഖറിയാസ് മണിയങ്ങാട്ട് ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.സി. വി പോള്‍ (1948-49), ശ്രീ.കെ.റ്റി.അവിര (1949-51), ഫാ..കെ .എ .ജോസഫ് (1951-52), ശ്രീമതി.റോസ് ജാന്‍സി (1952-53), ഫാ..കെ .എ .ജോസഫ് (1953), ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55), ശ്രീ.കെ .ഒ .ജോസഫ് (1955-59), ശ്രീ.റ്റി എ .ജോസഫ് (1959-60), ശ്രീ.കെ .ഒ .ജോസഫ് (1960-63), ശ്രീ.വി .എല്‍ .തോമസ് (1963-64), ശ്രീ.പി.ജെ .ജോസഫ് (1964-85), ശ്രീ.എം.എം .ആഗസ്തി. (1985), ശ്രീ.കെ റ്റി. തോമസ് (1985-88), ശ്രീ.കെ പി ചെറിയാന് (1988-89), ശ്രീ.കെ.എ.ജോണ്‍ (1989-91), ശ്രീ.വി.എം ജോസഫ്.(1991-94), ശ്രീ.പി.സി.അബ്രാഹം.(1994-95), സിസ്ററര്..വി.ജെ ബ്രിജിററ്.(1995-2000), സിസ്ററര്.എം.സി.മേരി. (2000-02), ശ്രീമതി.ചിന്നമ്മ തോമസ് (2002-04), ശ്രീമതി.തങ്കമ്മ ജോസഫ് (2004-06)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.ജോര്‍ജ് പുളിങ്കാട് (രാഷ്(ടീയ നേതാവ്, സാഹിതകാരന്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.756769" lon="76.638908" width="600" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
(S) 9.758693, 76.635175
St.joseph's H.S Kudakkachira
</googlemap>
<googlemap version="0.9" lat="9.75891" lon="76.635405" zoom="18" width="600" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
(S) 9.758693, 76.635175
St.joseph's H.S Kudakkachira
</googlemap>
|
|