"ജി യു പി എസ് വഴുതാനം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ | ||
| color= | | color= 3 | ||
}} | }} | ||
അരിയൊന്നു വാങ്ങുവാൻ പോകുന്നേരം | |||
ഞാനും വരട്ടയോ അച്ഛാ കൂടെ | |||
പാടില്ല പാടില്ല മോനേ നമ്മൾ | |||
കോവിഡ് മറന്നൊന്നും ചെയ്തുകൂടാ | |||
ലോക്ക്ഡൗൺ നേരത്തെ കാഴ്ച കാണാൻ | |||
എന്നെയും കൂടൊന്നു കൊണ്ടുപോകൂ | |||
നിന്നെ ഒരിക്കൽ ഞാൻ കൊണ്ടു പോകാം | |||
ഇന്നുവേണ്ടിന്നുവേണ്ടെൻ മകനേ | |||
കൊറോണ ഇവിടം വിടുന്ന കാലം | |||
നമ്മൾക്കൊരുമിച്ചു പോകാമല്ലൊ | |||
അതുവരെ ഒരുമിച്ചു വീട്ടിലിരിക്കാം | |||
കൊറോണയിൽ നിന്നു രക്ഷ നേടാം | |||
അങ്ങനെയാകട്ടേ എൻെഅച്ഛാ | |||
ജീവൻ തന്നെയല്ലോ മുഖ്യമെന്നും | |||
മൃദുൽ | |||
1 A |
14:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
അരിയൊന്നു വാങ്ങുവാൻ പോകുന്നേരം ഞാനും വരട്ടയോ അച്ഛാ കൂടെ പാടില്ല പാടില്ല മോനേ നമ്മൾ കോവിഡ് മറന്നൊന്നും ചെയ്തുകൂടാ ലോക്ക്ഡൗൺ നേരത്തെ കാഴ്ച കാണാൻ എന്നെയും കൂടൊന്നു കൊണ്ടുപോകൂ നിന്നെ ഒരിക്കൽ ഞാൻ കൊണ്ടു പോകാം ഇന്നുവേണ്ടിന്നുവേണ്ടെൻ മകനേ കൊറോണ ഇവിടം വിടുന്ന കാലം നമ്മൾക്കൊരുമിച്ചു പോകാമല്ലൊ അതുവരെ ഒരുമിച്ചു വീട്ടിലിരിക്കാം കൊറോണയിൽ നിന്നു രക്ഷ നേടാം അങ്ങനെയാകട്ടേ എൻെഅച്ഛാ ജീവൻ തന്നെയല്ലോ മുഖ്യമെന്നും മൃദുൽ 1 A |