"പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<center> <poem> | <center> <poem> | ||
പ്രകൃതി തന്നതാണെല്ലാം നമുക്കി മണ്ണും ജീവനും ഓർക്കുന്നുവോ നി ങ്ങ ൾ | |||
കാടും പുഴയും കൈയേറി മണി മന്ദിരങ്ങൾ തീർത്തു | |||
ഇന്നിവിടെ പാർക്കാൻ ഇടമില്ലേതു ജീവിക്കും | |||
ഓർത്തുവോ നമ്മളിതേവരേ | |||
പുല്ലും പുഴുവും മാനും പോലെ മാനവനും വെറുമൊരു കണ്ണിയാണെന്ന സത്യം | |||
ഇന്നു നാം തിരിച്ചറിയുന്നു. | |||
ഭീകര നാം ഇത്തിരി കുഞ്ഞൻ നമ്മെ കൊന്നൊടുക്കുമ്പോൾ | |||
നാലുപാടും ചിതറിയോടുന്നു നാം ഒരു മാളത്തിലൊളിക്കുവാൻ | |||
എല്ലാം ഒരു ക്ലിക്കിൽ കൈയിലൊതുക്കിയവർ പാടെ തകർന്നു വീഴുനെന്നോ | |||
പറവകൾ ആകാശത്തു പാറി കളിക്കുന്നു | |||
മീനുകൾ നീറ്റിൽ നീന്തി തുടിക്കുന്നു | |||
നീയോ നിൻ വീട്ടിനുള്ളിൽ തടവറയിൽ കഴിയുന്നു ! | |||
സ്വാതന്ത്ര്യരാഹിത്യ0 ആദ്യമായറിയുന്നു | |||
നീ വെറുമൊരു | ഇനിയെങ്കിലും മറക്കാതിരിക്കുക മാനവാ | ||
ഈ | നീ വെറുമൊരു കണ്ണി.. | ||
ഈ ചങ്ങലയിലെ ഒരു കണ്ണി മാത്രം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
13:49, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്=
പ്രകൃതിയുടെ വികൃതി
പ്രകൃതി തന്നതാണെല്ലാം നമുക്കി മണ്ണും ജീവനും ഓർക്കുന്നുവോ നി ങ്ങ ൾ
|