"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

13:44, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

കേരളം കേരളം കേരളീയരുടെ കേരളം
ശുചിത്വകേരളം സുന്ദരകേരളം
കേരളീയർവാഴും കേരളം
ആഹാ.. നല്ലൊരു കേരളം

ദൈവത്തിന്റെ സ്വന്തംനാട്
എന്നറിയപ്പെട്ട കേരളം
കേരം തീങ്ങുന്ന കേരളം
ആഹ.. സുന്ദര കേരളം

പക്ഷികൾ,മൃഗങ്ങൾ, ഇഴജീവികളും
ജീവിക്കും നമ്മുടെ കേരളം
മനോഹരമായൊരു കേരളം
ആഹ.. നല്ലൊരു കേരളം.

Ajil. J Alosious.
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത