ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം

കേരളം കേരളം കേരളീയരുടെ കേരളം
ശുചിത്വകേരളം സുന്ദരകേരളം
കേരളീയർവാഴും കേരളം
ആഹാ.. നല്ലൊരു കേരളം

ദൈവത്തിന്റെ സ്വന്തംനാട്
എന്നറിയപ്പെട്ട കേരളം
കേരം തീങ്ങുന്ന കേരളം
ആഹ.. സുന്ദര കേരളം

പക്ഷികൾ,മൃഗങ്ങൾ, ഇഴജീവികളും
ജീവിക്കും നമ്മുടെ കേരളം
മനോഹരമായൊരു കേരളം
ആഹ.. നല്ലൊരു കേരളം.

Ajil. J Alosious.
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത