"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (42355 എന്ന ഉപയോക്താവ് Govt. L P S Madathuvathukkal/അക്ഷരവൃക്ഷം/ജന്മം എന്ന താൾ [[ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷര...)
No edit summary
വരി 16: വരി 16:
</poem> </center>
</poem> </center>


{BoxBottom1
{{BoxBottom1


| പേര്= അഭിനന്ദ് എ
| പേര്= അഭിനന്ദ് എ

13:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജന്മം

മനസ്സുനിറയെ വർണ്ണങ്ങൾ
മേനിയാകെ മിനുമിനുത്ത വസ്ത്രങ്ങൾ
പാവമാ മൂക്കിനു മാത്രം
എവിടെ തിരിഞ്ഞാലും വിസർജ്യ ഗന്ധം....
ഇതാണ് നഗരം... ഇതാണ് നരകം
ഹേ.. മനുഷ്യ, ഇനിയൊരു ജന്മമുണ്ടെങ്കിൽ
നീ ഒരു മരമായി പുനർജനിക്കു.... അല്ലെങ്കിൽ ഒരു പറവ
യായി പാറിപ്പറക്കു....

അഭിനന്ദ് എ
4 ഗവ എൽ പി എസ് മടത്തുവാതുക്കൽ‍
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത