"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Addition)
No edit summary
വരി 3: വരി 3:
[[പ്രമാണം:45023A 4.jpeg|thumb|center|2019 കൃഷി വിളവെടുപ്പ്]]
[[പ്രമാണം:45023A 4.jpeg|thumb|center|2019 കൃഷി വിളവെടുപ്പ്]]
[[പ്രമാണം:45023A 2.jpeg|thumb|right|2019 കൃഷി]]
[[പ്രമാണം:45023A 2.jpeg|thumb|right|2019 കൃഷി]]
[[പ്രമാണം:45023A 5.jpg|thumb|left|കപ്പഫെസ്റ്റ് 2019]]
[[പ്രമാണം:45023A 5.jpg|thumb|left|വാഴ ഫെസ്റ്റ് 2019]]
[[പ്രമാണം:45023A 6.jpg|thumb|center|കപ്പഫെസ്റ്റ് 2019]]
[[പ്രമാണം:45023A 6.jpg|thumb|center|വാഴ ഫെസ്റ്റ് 2019]]
[[പ്രമാണം:45023A 7.jpg|thumb|right|കപ്പഫെസ്റ്റ് 2019]]
[[പ്രമാണം:45023A 7.jpg|thumb|right|കപ്പഫെസ്റ്റ് 2019]]
[[പ്രമാണം:45023A 3.JPG|thumb|left|കപ്പഫെസ്റ്റ് 2019 ഉദ്ഘാടനം]]
[[പ്രമാണം:45023A 3.JPG|thumb|left|കപ്പഫെസ്റ്റ് 2019 ഉദ്ഘാടനം]]
[[പ്രമാണം:Holy Ghost Harithakeralam.jpg|thumb|left|ഹരിതകേരളം വൃക്ഷത്തൈ നടീൽ]] [[പ്രമാണം:Holy Ghost Pledge.jpg|thumb|center|വിദ്യാലയ സംരക്ഷണയജ്ഞം പ്രതിഞ്ജ]]
[[പ്രമാണം:Holy Ghost Harithakeralam.jpg|thumb|left|ഹരിതകേരളം വൃക്ഷത്തൈ നടീൽ]] [[പ്രമാണം:Holy Ghost Pledge.jpg|thumb|center|വിദ്യാലയ സംരക്ഷണയജ്ഞം പ്രതിഞ്ജ]]
[[പ്രമാണം:Nasic doll.JPG|thumb|left|കുട്ടികളുടെ നാസിക്ഡോൾ ട്രൂപ്പ്]][[പ്രമാണം:Lahari virudham.jpg|thumb|center|ലഹരി വിരുദ്ധറാലി]]
[[പ്രമാണം:Nasic doll.JPG|thumb|left|കുട്ടികളുടെ നാസിക്ഡോൾ ട്രൂപ്പ്]][[പ്രമാണം:Lahari virudham.jpg|thumb|center|ലഹരി വിരുദ്ധറാലി]]

13:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുട്ടുചിറ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂളിൽ 2019-20 സ്ക്കൂൾ അധ്യായനവർഷത്തിൽ കുട്ടികൾ കാർഷികവൃത്തിയിലേർപ്പെട്ട് വിളവെടുപ്പ് നടത്തി. പരിസ്ഥിതി ദിനമായ ജൂൺ 5 ന് വൃക്ഷത്തൈകളോടൊപ്പം പച്ചക്കറി തൈകളും നട്ടുപരിപാലിച്ചു. ചീനി.വെണ്ട,വഴുതന, തക്കാളി, പയർ, കത്രിക്ക, കത്തിപ്പയർ, പാവൽ, പപ്പായ, സോയാബീൻ, ചേന,വിവിധയിനം വാഴകൾ തുടങ്ങി വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് കാർഷികക്ലബ്ബിലെ കുട്ടികൾ രാവിലെയും വൈകുന്നേരവും ഇടവേളകളിലും അവയെ സംരക്ഷിച്ചു. തത്ഫലമായി മിക്കദിവസങ്ങളിലും ഉച്ചഭക്ഷണത്തിന് സ്ക്കൂളിലെ വിഷരഹിത പച്ചക്കറികൾ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു. പല ഘട്ടങ്ങളിലായി വിളവെടുക്കാനും വീണ്ടു വളമിട്ട് സംരക്ഷിക്കാനും കുട്ടികൾ ഉത്സാഹം കാണിച്ചതിലൂടെ അവരിൽ പ്രകൃതിസ്നേഹവും മണ്ണിനോടും ചെടികളോടുമുള്ള ആഭിമുഖ്യവും അധ്വാനപൂർണ്ണമായ ജീവിതത്തോട് താല്പര്യവും വളർത്താനും സാധിച്ചു.

കൃഷി 2018
2019 കൃഷി വിളവെടുപ്പ്
2019 കൃഷി
വാഴ ഫെസ്റ്റ് 2019
വാഴ ഫെസ്റ്റ് 2019
കപ്പഫെസ്റ്റ് 2019
കപ്പഫെസ്റ്റ് 2019 ഉദ്ഘാടനം
ഹരിതകേരളം വൃക്ഷത്തൈ നടീൽ
വിദ്യാലയ സംരക്ഷണയജ്ഞം പ്രതിഞ്ജ
കുട്ടികളുടെ നാസിക്ഡോൾ ട്രൂപ്പ്
ലഹരി വിരുദ്ധറാലി