ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panayam42318 (സംവാദം | സംഭാവനകൾ)
No edit summary
Panayam42318 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സാധിക.എസ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ്.പാണയം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42318
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


പറയാതെ വന്നൊരു അതിഥിയായി നീ
വിളയാടി ഭുമിയെ തിന്നു തീർക്കെ
ഒാരോ അണുവിലും നീ സംഹാര നൃത്തമാടിടും
മാനവരാശിയെ മുച്ചൂടും മുടിക്കാനായി
ആരാണ് നിന്നെ അയച്ചതിവിടെ
പ്രകൃതിയെ മനുഷ്യന്റെ കൈയ്യിൽ നിന്നും
രക്ഷിക്കാൻ ദൈവമയച്ചതാണോ
മതി നിൻ ക്രൂരമാം വിളയാട്ടം
മനുഷ്യന്റെ അഹന്തയെല്ലാം കടലെടുത്തു

 

സാധിക.എസ്
4 A ഗവ.എൽ.പി.എസ്.പാണയം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത