"ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
പറയാതെ വന്നൊരു അതിഥിയായി നീ
വിളയാടി ഭുമിയെ തിന്നു തീർക്കെ
ഒാരോ അണുവിലും നീ സംഹാര നൃത്തമാടിടും
മാനവരാശിയെ മുച്ചൂടും മുടിക്കാനായി
ആരാണ് നിന്നെ അയച്ചതിവിടെ
പ്രകൃതിയെ മനുഷ്യന്റെ കൈയ്യിൽ നിന്നും
രക്ഷിക്കാൻ ദൈവമയച്ചതാണോ
മതി നിൻ ക്രൂരമാം വിളയാട്ടം
മനുഷ്യന്റെ അഹന്തയെല്ലാം കടലെടുത്തു

13:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
<poem>

പറയാതെ വന്നൊരു അതിഥിയായി നീ വിളയാടി ഭുമിയെ തിന്നു തീർക്കെ ഒാരോ അണുവിലും നീ സംഹാര നൃത്തമാടിടും മാനവരാശിയെ മുച്ചൂടും മുടിക്കാനായി ആരാണ് നിന്നെ അയച്ചതിവിടെ പ്രകൃതിയെ മനുഷ്യന്റെ കൈയ്യിൽ നിന്നും രക്ഷിക്കാൻ ദൈവമയച്ചതാണോ മതി നിൻ ക്രൂരമാം വിളയാട്ടം മനുഷ്യന്റെ അഹന്തയെല്ലാം കടലെടുത്തു