"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജീവിതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=DEV|തരം=കവിത}}

13:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവിതം

വിടരുന്ന പുലരിക്കും,

കൊഴിയുന്ന രാവുകൾക്കും

ഇടയിലായി

തെന്നി നീങ്ങുന്ന

ആയുസ്സിന്റെ

വിളയാട്ടമാണ് ഓരോ

ജീവിതവും

ഇണങ്ങുന്ന മനസ്സുകൾക്കും

പിണങ്ങുന്ന മുഖങ്ങൾക്കും

ഇടയിലായി

ഒഴുകി നീങ്ങുന്ന

വിധിയുടെ

തേരോട്ടമാണ് ഓരോ

ജീവിതവും

അവന്തിക കെ എസ്
7B ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത