"ജി.യു.പി.എസ് വേക്കളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
‍മണ്ണിൻ ഗന്ധമറിയാൻ
‍മണ്ണിൻ ഗന്ധമറിയാൻ
മായുന്ന ലോകത്ത്  ഇനി-
മായുന്ന ലോകത്ത്  ഇനി-
യിണ്ടാകുമോ എൻ പ്രകൃതി.
യുണ്ടാകുമോ എൻ പ്രകൃതി.
  </poem> </center>
  </poem> </center>



13:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി





വശ്യസുന്ദരമാണെൻ പ്രകൃതി
മുറ്റത്ത് രാവിലെ കിളിയുടെ -
കളകൂജനം കേൾക്കുവാൻ
 പൂവിൻ ഗന്ധംശ്വസിക്കുവാൻ

പച്ചപ്പ് ആസ്വദിക്കുവാൻ‍
ഇളം കാറ്റാസ്വദിക്കുവാൻ
‍മണ്ണിൻ ഗന്ധമറിയാൻ
മായുന്ന ലോകത്ത് ഇനി-
യുണ്ടാകുമോ എൻ പ്രകൃതി.
 


ശിവപ്രിയ ബിജിത്ത്
7ാംതരം ഗവ.യു.പി.സ്കൂൾ.വേക്കളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത