"റ്റി ഇ എം യു പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/.തരുമോ..ശാപമോക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
</poem> </center> | |||
.{{BoxTop1 | .{{BoxTop1 | ||
വരി 27: | വരി 28: | ||
എന്ന സത്യം ------ | എന്ന സത്യം ------ | ||
</poem> </center> |
13:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
</poem>
.{{BoxTop1
| തലക്കെട്ട്= . തരുമോ..ശാപമോക്ഷം | color= .3
ഹിമ മണി ചൊരിയും നാടിതു കേരളം
ഹരിതം മിഥുനം സുരഭിലമാം
എവിടെ എവിടെ ഹരിതമയം
എങ്ങും ഭൂമിതൻ മുറവിളിയായ്
എങ്ങു പോയ് എങ്ങു പോയ്
പുഴകളാം ഭൂവിൻ തന്ത്രികൾ
മീട്ടുന്ന മധുര നാദം
ഹൃദയത്തിൻ കോണിലെ വിടെയോ
മാറ്റൊലിയായ് തീർന്നൊരു ഗീതം
മാലിന്യകൂമ്പാരമേറ്റ്
തകർന്നടിയുന്നീ
ഭൂമിതൻ രോദനം
മനുഷ്യൻ തൻ നിഴലിച്ച കരങ്ങളിൽ
ഞെരിഞ്ഞമരുന്ന
എവിടേയ്ക്കോ
വിട ചൊല്ലിയ കലുന്ന
കേരളമെന്ന ദൈവത്തിൻ നാട് ഇനിയും ബാക്കി എവിടെയോ
മറന്ന വീട്ടാത്ത കടങ്ങൾ ... ഭൂവിൻ തീരാ ദു:ഖങ്ങളായ്...
ഇനിയും നീ അറിയുക മനുഷ്യാ...
വിതച്ച തേ കൊയ്യൂ
എന്ന സത്യം ------