"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

13:12, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


ശുചിത്വമെന്നാൽ എല്ലാവരും
പാലിക്കേണ്ടൊരു നിർദേശം
കയ്യും കാലും കഴുകീടാം
ദിവസവും നമുക്ക് കുളിച്ചീടാം
പല്ലുകൾ നന്നായി തേച്ചീടാം
നഖങ്ങൾ വൃത്തിയായി സൂക്ഷിക്കാം

പരിസരം നന്നായി ശുചിയാക്കാം
രോഗങ്ങൾക്കെതിരെ പോരാടാം
ശുചിത്വം പാലിക്കാം
ആരോഗ്യത്തോടെ വളർന്നീടാം
ശുചിത്വമാർന്നൊരു നാടിനായി
നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.
 

അവന്തിക ടി. എച്ച്
4 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത