"ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=ലേഖനം  }
{{Verified1|name=Mohankumar S S| തരം=ലേഖനം  }}

13:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

       ലോകമെമ്പാടും kovid19 എന്ന മഹാമാരി പടർന്നു പിടിക്കുമ്പോൾ രോഗപ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് ഈ മഹാമാരിയെ അതിജീക്കാൻ കഴിയു, അതിനു വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, നമ്മൾ സ്വയം അകലം പാലിച്ചുവേണം കഴിയാൻ, ഇടക്കിടക്ക് കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് കഴുകണം, ആളുകൾ കൂട്ടമായി പങ്കെടുക്കുന്ന പരിപാടികളിൽ പോകാതിരിക്കുക, മറ്റുള്ളവരെ കൈകഴുകാനും, അകലം പാലിക്കാനും പ്രേരിപ്പിക്കുക, പുറത്തുപോകുമ്പോൾ നിർബന്ധം ആയും മാസ്‌ക് ധരിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചുമയോ, പനിയോ ഉണ്ടെങ്കിൽ അവരിൽ നിന്നും പരമാവധി അകലം പാലിക്കുക, ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കുക.ഈ മഹാമാരിയായ കൊറോണ വൈറസ്സിനെതിരെ നമ്മുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പോരാടുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിച്ചുകൊണ്ട് എന്റെ ലേഖനം പൂർത്തിയാക്കുന്നു.
 

ദേവനന്ദൻ. പി
6ബി ആർ.എം.യു.പി.എസ്. വയ്യക്കാവ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം