"ഗവ.എൽ പി എസ് പാറക്കടവ്/അക്ഷരവൃക്ഷം/amma/രചനയുടെ പേര്/മരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{BoxTop1
| തലക്കെട്ട്=      <!-- മരം.  -->
| color=    <!--1-->
}}
മരം.
വീട്ടിലെ ആൽമരം കണ്ട് ഞാൻ അമ്മയോട് ചോദിച്ചു. ഈ മരത്തിൻറെ
കഥ ഒന്ന് പറഞ്ഞു തരാമോ അമ്മേ. അമ്മ മരത്തിലെ കഥ പറഞ്ഞു
തുടങ്ങി. നിൻറെ വല്യമ്മാവൻ പണ്ട് ആലുവാമണപ്പുറത്തു നിന്നും
വന്നപ്പോൾ കൊണ്ടുവന്നതാണ് ഈ മരത്തിൻറെ തൈ.
അന്ന് അമ്മാവൻ പറഞ്ഞിരുന്നു ഈ മരം വളർന്ന് വലിയൊരു
തണൽമരമായി മാറും.
അന്ന് നിങ്ങൾ എല്ലാവരും എന്നെ ഓർക്കും. ഒത്തിരി കിളികളും
അണ്ണാനും ജീവജാലങ്ങളും ഇതിൽ കൂടുകൂട്ടും.
നിങ്ങൾക്ക് താങ്ങും തണലുമായി ഈ വൻമരം 


    വലിയൊരു ഐശ്വര്യമായി തീരും. കാലങ്ങൾ കടന്നു പോയി. ആ തൈ
വളർന്ന ഒരു വൻമരം ആയി മാറി.  . കൊറോണകാലത്തു  കൂട്ടുകാരൊക്കെ വീട്ടിൽ തന്നെ
കഴിഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി.  അങ്ങനെ എൻറെ കൂട്ടുകാരൻ
ആയി വൻമരം. എനിക്ക് കഥകൾ പറഞ്ഞു തരാനും  എന്നെ
ആശ്വസിപ്പിക്കാനും എൻറെ ഒപ്പം കൂടി. ഒരു കുളിർ കാറ്റായി.
നിങ്ങളെല്ലാവരും ഒരു മരം വെച്ചു പിടിപ്പിക്കണം  കേട്ടോ.
{{BoxBottom1
| പേര്= സാധിക രാജേഷ്
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെൻറ് എൽപിഎസ് പാറക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25416
| ഉപജില്ല=അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:07, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം